0%

Chapter Title : വിടപറയൽ [Sachin_369]

Author : Sachin_369 Read All Parts 78.7K

അവൾ എന്റെ അടുത്ത് ചേർന്ന് ഇരുന്നു. ഞാൻ ആണെങ്കിൽ ഇപ്പൊ നടക്കുന്നത് സത്യമാണോ സ്വപ്നം ആണോ എന്ന് തിരിച്ചറിയാത്ത മട്ടിൽ ആയിരുന്നു.

അതും ഇവൾ വിളിക്കും എന്ന് അറിയില്ലാത്തത് കൊണ്ട് ഞാൻ ഒരു സിഗരറ്റു കൂടി വലിച്ചിരുന്നു. അതിന്റെ മണം എന്റെ വായിൽ ഉണ്ടെന്ന് എനിക്ക് നല്ലപോലെ അറിയാം.

അതിന്റെ ഒരു അപകർഷത ബോധവും ഉള്ളതുകൊണ്ട് ഞാൻ കുറച്ചു നീങ്ങി ഇരുന്നു.

അവൾ എന്റെ സൈഡ് ൽ താഴെ വരെ നീളം ഉള്ള പാവാട ആയതിനാൽ അത് പിടിച്ബ് നേരെ ഇട്ട് മുട്ടിനു മുകളിൽ കൈ കുത്തി താടയ്ക്കു കൈ കൊടുത്തു കുനിഞ്ഞു എന്റെ കാണുകളിലോട്ട് നോക്കി ഇരുന്നു..

കുനിഞ്ഞിരുന്നപ്പോ അവളുടെ ആ ടീഷർട്ടിന്റെ കഴുത്തിലൂടെ അവളുടെ മുഴുത്ത മുലകളുടെ വെട്ട് നല്ല പോലെ തെളിഞ്ഞു കാണാം.

ഞാൻ സകല ശക്തിയും എടുത്ത് അവിടെ നോക്കാതെ അവളുടെ കണ്ണുകളിലേക് നോക്കി

“ശരി സൊല്ല്, എന്നെ വിട്ട് പോവുകയാണല്ലേ ” അവൾ എന്റെ കണ്ണിലേക്കു നോക്കി ചോയ്ച്ചു.

എനിക്ക് തോന്നുന്നത് ആണോ അതോ എനിലെ ലഹരി തോന്നിപ്പിക്കുന്നത് ആണോ അറിയില്ല അവളുടെ കണ്ണിൽ എന്തോ കാമം കാത്തുന്നുണ്ടായിരുന്നു.

പാതിരാത്രി 3 മണി വരെ ഒകെ ഇരുന്ന് ഫോണിൽ സംസാരിക്കുന്ന ഞങ്ങൾ ഒരിക്കലും ഒരു വൃത്തികെട്ട വരീതിൽ സംസാരിക്കുകയോ അങ്ങനുള്ള കാര്യങ്ങൾ പറയുകയോ ചെയ്തിട്ടില്ല അതുകൊണ്ട് തന്നെ എനിക്ക് എന്തൊക്കെയാ നടക്കുന്നെ എന്ന് മനസിലാവാത്ത മട്ടിൽ ആയിരുന്നു.

ഇനി എന്റെ ഭാഗത്തു നിന്ന് എന്തേലും മോശം കാര്യം ഉണ്ടായാൽ ഈ ഫ്രണ്ട്ഷിപ് ഇപ്പോ തന്നെ തകരുമോ എന്നായിരുന്നു എന്റെ മനസ്സിൽ.

💬 Comments

View all comments