0%

Chapter Title : നിമ്മിയുടെ അവസാനത്തെ ആഗ്രഹം [Im_Amal_the_Author]

Author : Im_Amal_the_Author Read All Parts 72.5K

ഉറപ്പിച്ചതാണ്..എനിക്ക് വേണ്ടി ഇത്രേം ഒക്കെ സഹിച്ച ഇവൾക്ക് വേണ്ടി ഇതേലും ചെയ്തു കൊടുക്കണം എന്ന് എനിക്ക് തോന്നി..ഞാൻ അതിന് സമ്മതിച്ചു..മേശ വലിപ്പിൽ എടുത്തു വച്ചിരുന്ന സിന്ദൂരം അവൾ എടുത്ത് എനിക്ക് നേരെ നീട്ടി..ഞാൻ എന്റെ തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് ആ

സിന്ദൂരം എടുത്ത് അവളുടെ നെറുകയിൽ ചാർത്തി..അവൾ കണ്ണുകൾ അടച്ചു...അവളുടെ മുഖം ചുവന്നു തുടുത്തു..എന്തോ നേടിയെടുത്ത സംതൃപ്തി അവളുടെ മുഖത്തു വിരിഞ്ഞു..ആ വെളുത്ത സാരി യിൽ ഞാൻ ചാർത്തിയ സിന്ദൂരവും തൊട്ടു നിന്ന അവളെ കണ്ടപ്പോ എന്റെ മനസിലും അവളെന്റെ ഭാര്യ ആയി മാറി...അവൾ എന്നെ വലിഞ്ഞു

മുറുകി കെട്ടി പിടിച്ചു കുറച്ചു നേരം അനങ്ങാതെ നിന്നു...

“എടി പൊണ്ടാട്ടി ഇങ്ങനെ നിന്ന മതിയോ..സെന്റിമെന്റ്സ് സമയം ഒക്കെ കഴിഞ്ഞു..ഈ നിപ്പ് നിന്റെ അമ്മ എങ്ങാനും വന്ന് കണ്ട നീ ശെരിക്കും എന്റെ പൊണ്ടാട്ടി ആവേണ്ടി വരും” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു..

“ച്ചി...അവന്റെ ഒരു പൊണ്ടാട്ടി..അതൊക്കെ നിന്റെ തമിഴത്തി അവളെ പോയി വിളിച്ച മതി ..തമിഴ് നാട്ടിൽ പോയി ചിന്ന വീട് ഉണ്ടാക്കി വന്നേക്കുവ അവൻ..ഇങ്ങനൊരു കാമ പ്രാന്തൻ കെട്ടിയവനെ ആണലോ ദൈവമേ എനിക്ക് തന്നത്..”

അവൾ ഒരു കള്ള ദേഷ്യത്തോടെ എന്നെ നുള്ളിക്കൊണ്ട് പറഞ്ഞു..അവളുടെ ആ പറച്ചിൽ കേട്ട് ഞാൻ ശെരിക്കും ചിരിച്ച് പോയി..

“അച്ചോടാ എന്റെ കെട്ട്യോൾ പിണങ്ങിയോടി..പിണക്കം ഒക്കെ നിന്റെ ഏട്ടൻ ഇപ്പോ മാറ്റുന്നുണ്ട് ” എന്നും പറഞ്ഞു അവളെ ഞാൻ കോരി എടുത്തു കട്ടിലിൽ കൊണ്ടിട്ടു..

ആ ഇടലിൽ അവളുടെ വയറിൽ നിന്ന് സാരി തെന്നി മാറി..അവളുടെ നീണ്ട മുടികൾ

💬 Comments

View all comments