0%

Chapter Title : നിമ്മിയുടെ അവസാനത്തെ ആഗ്രഹം [Im_Amal_the_Author]

Author : Im_Amal_the_Author Read All Parts 51.4K

ബൈക്ക് കത്തിച്ചു വിട്ടു...

അവളുടെ വീട്ടിലേക്ക് പോവുന്ന വഴി ഒരു കനാൽ ആണ് അതിന്റെ ഇരു വശത്തും ടാർ ഇട്ട റോഡ്..അ വഴിയിൽ നിന്ന് ഉള്ളിലോട്ടു ഒരു ഇട വഴി..അവളുടെ വീടിന്റെ ഒരു വശത്തു കാവ് ആണ്..രാവിലെ പൂജ ഒക്കെ കഴിഞ്ഞ് നട അടച്ചാൽ പിന്നെ വൈകുന്നേരം 5 മണിക്കേ

തുറക്ക്. .അതുവരെ അവിടേക്ക് ആരും വരാറില്ല..വീടിന്റെ മുന്നിൽ റബ്ബർ തോട്ടം ആണ്..മറു വശത്തു പൈനാപ്പിൾ തൊട്ടവും..ഒരു വീട് പോലും അടുത്തില്ല..ഞാൻ ഒരു 11 മണി ആയപോഴേക്കും അവിടെ എത്തി..മഴക്കാലം തുടങ്ങിയ സമയം ആയതിനാൽ പ്രകൃതിക്ക് നല്ല അഴക് ആയിരുന്നു റോഡ് ഒക്കെ കറു കറുത്തു നനഞ്ഞു

കിടന്നു രാവിലത്തെ മഴയുടെ ആണ് അത്..ആകാശം വീണ്ടും ഇരുളുന്നുണ്ടായി..ഞാൻ കനാലിന്റെ ഒരു വശത്തു ബൈക്ക് പാർക്ക് ചെയ്തിട്ട് മെല്ലെ നടന്നു..അവൾക്ക് ഒരു മെസ്സേജ് ഇട്ടു..

“എടി ഞാൻ ദേ എത്താറായി നടക്കുകയാണ് ”

പെട്ടെന്ന് അത് സീൻ ചെയ്തു എന്തോ കാത്തിരുന്ന പോലെ ..

“ശരി വാ ഞാൻ പുറത്ത് ഇരിപ്പുണ്ട് ”

ഞാൻ മെല്ലെ നടന്നു..വീടിനു മതിലോ ഒന്നും ഉണ്ടായിരുന്നില്ല കുറച്ചു അധികം മിറ്റം ഉണ്ട് അതിൽ വാഴ പിന്നെ ഒരു വലിയ മരം അങ്ങനെ കൊറേ ചെടികളും കൃഷിയും..പെട്ടെന്ന് നോക്കിയ ആർക്കും വീട്ടിലോട്ട് കണത്തില്ല കാവിന് മാത്രമേ മതിൽ ഉണ്ടായിരുന്നുള്ളു..ഞാൻ ആരേലും ഉണ്ടോ എന്ന് ചുറ്റും നോക്കിയിട്ട്

അവളുടെ മിറ്റത്തേക്ക് നടന്നു.. രണ്ടു വീടുണ്ട് രണ്ടും ഓടിട്ട നല്ല വീട്..രണ്ടും ഇവർ വാടകക്ക് എടുത്തതാണ് ഒരു വീട്ടിൽ ആണ് ചേട്ടൻ താമസിക്കുന്നെ രരണ്ടിലും ഓരോ ബെഡ്റൂം

💬 Comments

View all comments