← Back to ചില അപ്രതീക്ഷിത സംഭവങ്ങൾ [Im_Amal_the_Author]

Comments

മലയാളി പയ്യനും തമിഴ് പൊണ്ണും [Im_Amal_the_Author] · approved reader discussion

P BAuthor • 22-09-2026 22:40

സൂപ്പർ കഥ അമൽ.

From: Chapter 1

Im_Amal_the_Author • 22-09-2026 22:58

വളരെ നന്ദി..അടുത്ത ഭാഗം എഴുത്തിൽ ആണ്..എത്രയും പെട്ടെന്ന് എത്തിക്കാം

From: Chapter 1

Kuruvi • 22-09-2026 00:49

💥

Im_Amal_the_Author • 22-09-2026 16:45

ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു..നടന്ന സംഭവങ്ങൾ ആയതുകൊണ്ട് പെട്ടെന്ന് പെട്ടന്ന് അടുത്ത പാർട്ടുകൾ വരും ..എഴുതി തീർക്കേണ്ട താമസം ഉള്ളു..കഥ നമ്മൾ അനുഭവിച്ചത് കൊണ്ട് ഉണ്ടാകേണ്ടല്ലോ..ഇപ്പോ 3 പാർട്ടിന്റെ എഴുത്തിൽ ആണ്..2nd ഉടനെ വരും അപ്പ്രൂവൽ ആയാൽ

Im_Amal_the_Author • 22-09-2026 00:42

എല്ലാ വായന കാരോടും..ഇതിന്റെ അടുത്ത ചാപ്റ്റർ ഇനി മുതൽ വരാൻ പോകുന്നത് ഈ അക്കൗണ്ടിൽ ആയിരിക്കും..ഇപ്പോഴാണ് എന്റെ അക്കൗണ്ട് ശരിയായത് ..ഒരു തുടർച്ചക്ക് വേണ്ടി നിങ്ങൾ എല്ലാവരും ഇതിലേക്ക് വന്നോളൂ ..പെട്ടെന്ന് പെട്ടെന്ന് അടുത്ത ചാപ്റ്റർ വരുന്നതാണ്

From: Chapter 1

നന്ദുസ് • 21-09-2026 21:06

സൂപ്പർ സ്റ്റോറി...
അടിപൊളി എഴുത്ത്...
തുടരൂ....

നന്ദുസ്....

From: Chapter 1

Im_Amal_the_Author • 22-09-2026 10:12

വളരെ സന്തോഷം..പുതിയ ചാപ്റ്റർ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അപ്പ്രൂവൽ ആയാൽ ഉടനെ വരും ..കാത്തിരിക്കൂ

From: Chapter 1

മഞ്ജു the Aunty • 21-09-2026 09:42

Adipoli

From: Chapter 1

Im_Amal_the_Author • 22-09-2026 01:13

വളരെ നന്ദി. .next ചാപ്റ്റർ എല്ലം ഈ അക്കൗണ്ടിൽ ആവും വരുക

From: Chapter 1

Bro_dude • 20-09-2026 15:37

ഒന്നാംതരം എഴുത്ത്. ബാക്കി കഥക്കായി കാത്തിരിക്കുന്നു.

From: Chapter 1

Im_Amal_the_Author • 22-09-2026 01:13

വളരെ നന്ദി. .next ചാപ്റ്റർ എല്ലം ഈ അക്കൗണ്ടിൽ ആവും വരുക

From: Chapter 1

Ajay • 20-09-2026 10:45

ഇത് പൊളിച്ചു മോനേ... ഒരു രക്ഷയില്ല

Im_Amal_the_Author • 22-09-2026 01:13

വളരെ നന്ദി. .next ചാപ്റ്റർ എല്ലം ഈ അക്കൗണ്ടിൽ ആവും വരുക