Chapter Title : മലയാളിമങ്ക [ഒറ്റകൊമ്പന്]
പെണ്ണിന് ഒരനുസരണയും ഇല്ലാതായി.. തന്നിഷ്ടക്കാരിയായാ വളരുന്നത്.. കെട്ടിച്ചു വിടാറായി.. ഓരോ ദിവസം ചെല്ലുന്തോറും മെലിഞ്ഞ് മെലിഞ്ഞാ വരുന്നത്.. അതെങ്ങനാ എന്തെങ്കിലും പറഞ്ഞാൽ ഒറ്റമോളാന്ന് പറഞ്ഞ് ഏട്ടനാ പെണ്ണിനെ വഷളാക്കുന്നത്..
"കെട്ടിച്ചു വിടാറായെന്നോ?? ആണോടാ മോളൂ?? അച്.ഛൻ സീരിയസായെന്ന പോലെ അക്ഷിതയോട് ചോദിച്ചു.. അവൾ ഇല്ലെന്ന അർത്ഥത്തിൽ വിരലുകൾ കൊണ്ട് ആഗ്യം കാണിച്ച് കണ്ണ്ചിമ്മി.. "10'ലും, +2'വിലും ഡിസ്റ്റിങ്ഷനോടെ പാസ്സായി, കോളേജിലും എല്ലാ സബ്ജക്ടിനും 100ൽ 100 വാങ്ങികൊണ്ടിരിക്കുന്നതാണോടീ എന്റ്റെ മോള് ചെയ്യുന്ന വഷളത്തരം!!?" എല്ലാവരും പോട്ടിച്ചിരിച്ചു..
മ്..മ്.. ഇന്നത്തെ കാലത്ത് മലയാളം സാഹിത്യം പഠിച്ചിട്ട്... ഈശ്വരാ എന്റ്റെ മോൾക്ക് നല്ല ഒരു ജോലിയെങ്കിലും ലഭിച്ചാൽ മതിയായിരുന്നു... വീണ്ടും ഭാമയുടെ പരിഭവം.
"അമ്മേ എനിക്കും അച്ചനെപ്പോലെ ഒരു സ്കൂൾ ടീച്ചറായാൽ മതി.."
"നീ എന്തിനാ ഭാമേ ആധിപിടിക്കുന്നേ!! നമുക്കുളളതെല്ലാം മോൾ'ക്കുളളതല്ലേ
"യ്യോ....8 മണിയായ് ഞാൻ റെഡിയാകട്ടെ" എന്ന് പറഞ്ഞ്, ക്ളോക്കിലെ കുക്കു അടി കേട്ട് അക്ഷിത മുറിയിലേക്ക് ഓടി...
ഗോവിന്ദ് പ്രാതൽ കഴിഞ്ഞ് വാഷ് ബേസനിൽ കൈ കഴുകിയിട്ട് തന്റ്റെ ഭാര്യയെ സ്നേഹപൂർവ്വം ചേർത്തു പിടിച്ചു.. "നീ ചുമ്മാ ഓരോന്നാലോചിച്ച് വെറുതേ... എന്ന് പറഞ്ഞ്, ഭാമയുടെ തുടുത്ത കവിളിൽ അമർത്തിചുംബിച്ചു.. "ശ്ശോ വിട് മനുഷ്യാ.. മോളു എങ്ങാനും കണ്ടു വന്നാൽ.... നല്ലയാളോടാ ഞാൻ ഇത്രനേരം ഇതൊക്കെ പറഞ്ഞത്.. നിങ്ങളാണ് ശരിക്കും വഷളൻ...." ഭർത്താവിന്റ്റെ കരവലയത്തിൽ കുതറികൊണ്ട് ഭാമ കളിയായി പറഞ്ഞു..
"എന്നാലേ നീ റൂമിലേക്ക് വാ...." എന്ന് പറഞ്ഞ് ഭാര്യയെ ബെഡ്റൂമിലേക്ക് കൈയ്ക്കുപിടിച്ച് വലിച്ചു..
മദ്യപാനവും, പുകവലിയും ഇല്ലാത്ത ഗോവിന്ദിന് ഭാമ'യാണ് ലഹരി. ആന്നും ഇന്നും... അതുകൊണ്ടുതന്നെ 48
💬 Comments
View all comments