Chapter Title : മലയോരങ്ങളിൽ 2 [സണ്ണി]
പൊട്ടിപ്പൊളിഞ്ഞ് വൃത്തികേടായി കിടക്കുന്നത് കണ്ട് ഞാൻ മിഴിച്ചു നോക്കിക്കൊണ്ട് വൃത്തിയില്ലാത്ത ചുറ്റു വഴിയിലൂടെ നടന്ന് മുൻ വശത്തെത്തി.
“ശ്ശെ..ഹി ഹി.. ഇതവരുടെ പഴയ വീടാടാ.. ഇപ്പോൾ മുഴുവൻ പണി സാധനങ്ങളാ ഉള്ള് നിറയെ ..ഈ മുറ്റത്താ ഇനി കാപ്പിയും മുളകുമൊക്കെ ഉണക്കുന്നത് ...നീ വായിങ്ങോട്ട്" അവന്റെ കളിയാക്കിച്ചിരിയിൽ തന്നെ പുതിയ വീടിന്റെ വലുപ്പമുണ്ടായിരുന്നു..
“ദാ.. ഏണികള് ... തിരിച്ച് വരുമ്പോ എടുക്കാ.." വലിയൊരു പ്ളാവിൽ ചാരിവെച്ച പലതരത്തിൽ പെട്ട എട്ട് പത്ത് ഏണികളിലേക്ക് കൈ ചൂണ്ടി അവൻ മുറ്റത്തെ സ്റ്റെപ്പിറങ്ങി ഒരു റോട്ടിലെത്തി.
“ ദാ ടാ... വീട് .. എങ്ങനുണ്ട്.." റോട്ടിലിറങ്ങി അഞ്ച് മിനിറ്റ് നടന്ന് ഒരു വളവ് തിരിഞ്ഞ് കൈ ചൂണ്ടിയപ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെഅന്ധാളിച്ചു.. വലിയ ഗേറ്റും മതിലും പൂന്തോട്ട പഴത്തോട്ട വളപ്പും മുറ്റവുമൊക്കെയായി ഒരു കൊട്ടാരം തന്നെ.!
“ഭൗ ഭൗ" ഗേറ്റിൽ തട്ടിയപ്പോൾ വീണ്ടും പ്രതീക്ഷിച്ച പോലെ മൂന്നാല് യമണ്ടൻ പട്ടികളും ഒരു മാക്സി മുട്ടിനു മുകളിൽകയറ്റിക്കുത്തിയ തടിച്ച സ്ത്രീയും നീണ്ട വഴിയ്ക്കപ്പുറം അങ്ങ് സിറ്റൗട്ടിൽ പ്രത്യക്ഷപ്പെട്ടു.
“ അവിടെ നില്ലെടാ... ഈ കോപ്പൻമാരെ ഒന്ന് കൂട്ടിൽ കേറ്റട്ടെ.." ചേച്ചി ദേഷ്യത്തോടെ കൈ വീശി ക്കാണിച്ച് ചന്തിയിളക്കിക്കൊണ്ട് പട്ടികളുടെ പുറകെ പാഞ്ഞു
ങ്ങേ ഇതാണോ പാവം ചേച്ചിയെന്ന് കരുതി ഞാനിനി അടുത്തതെന്താണെന്നു ചിന്തിക്കുമ്പോൾ അവൻ പറഞ്ഞു.. ഇതാ റൂബി ചേച്ചി ഇവിടുത്തെ മെയിൻ പണിക്കാരി!. പിന്നേം പണിക്കാരുണ്ട്...മാറി മാറി വരും...!
എന്തായാലും കൊള്ളാം എന്ന് മനസിൽക്കരുതി.
ചേച്ചി വീണ്ടും കൈ വിശിക്കാണിച്ചപ്പോൾ ഞങ്ങളുത്തേക്ക് നടന്നു..
“ ഇതാരാടാ .. പുതിയ
💬 Comments
View all comments