0%

Chapter Title : മലയോരപ്പാർട്ടിയിലെ കുത്സിതങ്ങൾ 1 [Spulber]

Author : Spulber Read All Parts 591.3K

മാമച്ചായന്റെ വീട്ടിൽ കൊണ്ടുവിടേണ്ടി വരും…”..

ജോസിന്റെ പിടുത്തം അയയുന്നത് നീതു അറിഞ്ഞു..അവൾ അകന്ന് നിന്ന് ജോസിനെ നോക്കി..

“വിഷമമുണ്ടോ ഇച്ചായന്… ?”..

“ഇല്ല…”..

ജോസ് പതിയെ പറഞ്ഞു..

“ഇച്ചായൻ കൂടി സമ്മതിച്ചിട്ടാ ഞാനിതിന് ഒരുങ്ങിയത്… “..

“ഇല്ലെടീ… എനിക്ക് വിഷമമില്ല… നീ വേഗം ഒരുങ്ങ്… പത്രക്കാരിപ്പോ വരും…”..

ചിരിയോടെത്തന്നെ ജോസ് പറഞ്ഞു..

“ അതിന് ഒരുങ്ങണോ ഇച്ചായാ… ?”..

കൊഞ്ചലോടെ നീതു ചോദിച്ചു..

“പിന്നേ… ഒരുങ്ങണം… മലയോരപ്പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ട് മാപ്രകൾ കൊതിയോടെ നോക്കണം… വന്നേ… ഞാനൊരൊക്കിത്തരാം എന്റെ ഭാര്യയെ… “..

ജോസ്, നീതൂനെയും വിളിച്ച് മുറിയിലേക്ക് പോയി..

അന്ന് ചാനലുകൾക്കൊക്കെ നീതു ഇന്റർവ്യൂ കൊടുത്തു.. ഒറ്റ ദിവസം കൊണ്ട് തന്നെ ഒരു തരംഗമുണ്ടാക്കാൻ അവൾക്ക് കഴിഞ്ഞു.. മാമച്ചനെ മാത്രമല്ല,വോട്ട് ബാങ്കായ പള്ളിയേയും പട്ടക്കാരേയും അവൾ ആവോളം പുകഴ്ത്തി.. എതിർ പാർട്ടികളെ അവൾ വലിച്ച് കീറി.. സ്വന്തം പാർട്ടിയുടെ നന്മകൾ കൃത്യമായി അവതരിപ്പിച്ചു.. മാപ്രകളുടെ കുഴക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ അവൾ മറുപടി പറഞ്ഞു..

ഒട്ടേറെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി തീർത്തും പുതുമുഖമായ നീതൂനെ സ്ഥാനാർത്ഥിയാക്കിയ ചേതോവികാരമാണ് പ്രധാനമായും മാപ്രകൾക്കറിയേണ്ടത്..അതിനും നീതു യുക്തമായ മറുപടി പറഞ്ഞു..അവളുടെയാ പ്രസ്മീറ്റ് ലൈവായിക്കണ്ട മാമച്ചനും, ബിനോയിക്കും മാത്രമല്ല, കേരളക്കരയൊന്നാകെ നീതൂന്റെ വിജയം ഉറപ്പിച്ചു.. ടി വി സ്ക്രീനിൽ കാണുന്ന നീതുവിന്റെ സുന്ദരമായ മുഖത്തേക്ക് ആർത്തിയോടെ നോക്കിയിരുന്നാണ് മാമച്ചനാ ഇന്റർവ്യൂ കണ്ട് തീർത്തത്..

“ഓ… ഇങ്ങനെ വായിട്ടലച്ചാലൊന്നും ഇലക്ഷന് ജയിക്കത്തില്ല… അതിന് പ്രവർത്തിപരിചയവും പാരമ്പര്യവും വേണം… ഇന്നലെ പാർട്ടിയിലേക്ക് വന്നവളാ ജയിക്കുന്നേ… ഹും… “..

കടുത്ത അസൂയയോടെ നീതുവിന്റെ ഇന്റർവ്യൂ കണ്ടുകൊണ്ടിരുന്ന

💬 Comments

View all comments