0%

Chapter Title : മലയോരപ്പാർട്ടിയിലെ കുത്സിതങ്ങൾ 1 [Spulber]

Author : Spulber Read All Parts 591.5K

തീർക്കാൻ…”..

കുറച്ച് സമയം സംസാരിച്ചിരുന്ന് ജോസ് ഇറങ്ങി..പത്ത് നാൽപത് കിലോമീറ്റർ ദൂരമുണ്ട് നീതൂന്റെ വീട്ടിലേക്ക്… എന്തായാലും അവിടെച്ചെന്നാ മരുമോന് അമ്മച്ചീടെ വക സൽക്കാരമൊക്കെ കഴിഞ്ഞ് രാത്രിയാകും ജോസ് തിരിച്ചത്താനെന്ന് നീതൂനറിയാം..
അവൻ ഇറങ്ങിയ പാടെ നീതു ഒന്ന് കുളിച്ചു..പിന്നെ ഫോട്ടോക്ക് പോസ് ചെയ്യാനായി നന്നായി ഒരുങ്ങി.. ഒരു ഓറഞ്ച് നിറത്തിലുള്ള സാരിയാണവൾ ഉടുത്തത്..അതിൽ അവളുടെ സൗന്ദര്യം ഇരട്ടിയായി ജ്വലിച്ച് നിന്നു.. ബിനോയ് ബൈക്കിൽ വന്നിറങ്ങുമ്പോ നീതു മേക്കപ്പെല്ലാം കഴിഞ്ഞ് റെഡിയായി നിൽക്കുകയായിരുന്നു..

“വാ ബിനോച്ചായാ… അകത്തേക്കിരിക്കാം…”..

ഹൃദ്യമായ ചിരിയോടെ നീതു, അവനെ അകത്തേക്ക് ക്ഷണിച്ചു..

“ ഫോട്ടോ പുറത്ത് നിന്നെടുക്കുന്നതാ നീതൂ നല്ലത്…”..

“ഉം… അയ്ക്കോട്ടെ… ആദ്യം അകത്ത് നിന്നെടുക്കാം… ബിനോച്ചായൻ കയറി വാ… “..

എവിടുന്നോ സംഘടിപ്പിച്ച ഒരു ക്യാമറയുമായി ബിനോയ്, നീതൂന്റെ പിന്നാലെ അകത്തേക്ക് കയറി..അവളുടെ ജ്വലിക്കുന്ന സൗന്ദര്യം കണ്ട് അവന് ദേഹമാസകലം ഒരു തരിപ്പ് തോന്നി.. നീതു മുൻവാതിലടച്ച് കുറ്റിയിട്ടു..

“നമുക്ക് മുറിയിലേക്കിരിക്കാം ബിനോച്ചായാ…”..

നീതു അവരുടെ ബെഡ്റൂമിലേക്ക് കയറി.. ബിനോയിയും..

“ബിനോച്ചായാ… എനിക്ക് ജയിച്ച് എം എൽ എ ആകണം… അതിന് ഇച്ചായന്റെ എല്ലാ പിന്തുണയും എനിക്ക് വേണം… വെറും രണ്ട് വർഷം… അത്രയും മതി എനിക്ക്… അത് കഴിഞ്ഞാ ബിനോച്ചായന് ഞാനീ സ്ഥാനം ഒഴിഞ്ഞ് തരും… എന്നെ ജയിപ്പിക്കാൻ, കൂടെ നിൽക്കാൻ എന്താണ് ഞാൻ പകരമായി തരേണ്ടത്… ?”..

ബിനോയിയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് അവന്റെ കണ്ണിലേക്ക് നോക്കിയാണ് നീതു ചോദിച്ചത്..

“നീതൂനറിയാലോ, ഈ സീറ്റിന് വേണ്ടി ഞാനൊത്തിരി ആഗ്രഹിച്ചതാ… നീതുവല്ലാതെ വേറാരായിരുന്നെങ്കിലും എനിക്ക് തടയാൻ പറ്റിയേനെ… സീറ്റ് കിട്ടാതെ

💬 Comments

View all comments