Chapter Title : മലയോരപ്പാർട്ടിയിലെ കുത്സിതങ്ങൾ 1 [Spulber]
മനസിലായി..തന്റെ ഭർത്താവ് ജോസ് തീർത്തും ഒരു ദരിദ്രവാസിയാണ്..പത്ത് രൂപ അയാൾക്ക് വരുമാനമില്ല.. വടി പോലെ തേച്ച് മിനുക്കിയിടുന്ന മുണ്ടും ഷർട്ടും പാർട്ടിയുടെ പേരും പറഞ്ഞ് ഏതേലും തുണിക്കടയിൽ നിന്ന് തരപ്പെടുത്തുന്നതാണ്.. ഇപ്പഴും ജോസിന്റെ അപ്പച്ചൻ പണിക്ക് പോയിട്ടാണ് ജോസിനെ പോറ്റുന്നത്..
പണക്കാരനായ ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയായി ജീവിക്കാൻ കൊതിച്ച നീതു താൻ പറ്റിക്കപ്പെട്ടതോർത്ത് തീർത്തും നിരാശയായി.. ജോസിന്റെ കള്ളങ്ങൾ മുഴുവൻ അവൾക്ക് മനസിലായി.. വൈകാതെ താൻ എം എൽ എ ആകുമെന്നൊക്കെ ജോസ് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.. അതൊന്നും നടക്കില്ലെന്നും അവൾക്ക് മനസിലായി..
കല്യാണം കഴിഞ്ഞാൽ ജോലി വിടാൻ തീരുമാനിച്ചിരുന്ന നീതൂന്, താൻ ജോലിക്ക് പോയില്ലെങ്കിൽ വീട് പട്ടിണിയാവുമെന്നും മനസിലായി… ജോസ് ബാങ്കിലടക്കാൻ കൊണ്ട് വരുന്ന നോട്ട് കെട്ടുകളിൽ ഒരെണ്ണം പോലും ജോസിന് തൊടാൻ പോലും കിട്ടില്ലെന്ന് മനസിലായ നീതു, ജോസുമായി കലഹം പതിവായി..
ജോസിനതൊന്നും പ്രശ്നമല്ലായിരുന്നു.. അവൻ എം എൽ എ ആകുന്നതും പ്രതീക്ഷിച്ച് പാർട്ടിക്ക് വേണ്ടി പണിയെടുത്തു.. ഒരു വിധം തട്ടിയും മുട്ടിയും അവരുടെ ജീവിതം മുന്നോട്ട് പോയി.. കിട്ടിയത് കൊണ്ട് പൊരുത്തപ്പെട്ട് നീതുവും ജീവിച്ച് തുടങ്ങി..
അതിനിടക്കാണ് നീതുവിന് ഒരാഗ്രഹമുദിച്ചത്..അവൾക്ക് ജോസിന്റെ പാർട്ടിയിൽ ചേരണം.. കോളജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി നേതാവും തീ പൊരി പ്രാസംഗികയുമായിരുന്നു നീതു..
ജോസിനതത്ര ഇഷ്ടമായില്ലെങ്കിലും നീതൂന്റെ നിർബന്ധം സഹിക്കവയ്യാതായപ്പോൾ അവൻ സമ്മതിച്ചു.. പിറ്റേന്ന് അവളെയും കൂട്ടിക്കൊണ്ട് ജോസ്, മാമച്ചന്റെ വീട്ടിലെത്തി..നീതുവുമായൊന്ന് അടുക്കാൻ തക്കം നോക്കിയിരുന്ന മാമച്ചൻ സന്തോഷത്തോടെയാണ് അവരെ സ്വീകരിച്ചത്..
“കേട്ടോ നീതു മോളേ… മോളെ കുറിച്ച് ഞാനൊന്ന് അന്വോഷിച്ചു… കോളജിലൊക്കെ നല്ല രാഷ്ട്രീയ പ്രവർത്തനമായിരുന്നല്ലോ… പിന്നെന്ത് പറ്റി
💬 Comments
View all comments