Chapter Title : മലയോരത്തെ കളിക്കളം [Ramji]
അവിടെ തന്നെയാ പോകേണ്ടതു എന്നു.
അപ്പോൾ അയാൾ കടയിലേക്കു നോക്കി പറഞ്ഞു ഡാ നീ വരുന്നോ
നിന്റെ അവിടെക്കാ ഞാൻ പോകുന്നത്.
അപ്പോൾ അകത്തു നിന്നും
മ്മ്മ് വരുന്നു എന്.
ഞാൻ കടയിലേക്കു നോകിയപ്പോൾ ഒരു പയ്യൻ നടന് വരുന്നു. .അപ്പോൾ ചേട്ടൻ കടയുടെ പിറകിലേക്ക് പോയി എടിയേ ഞാൻ ഒരു ഓട്ടം പോകുവാ കട നോക്കണേ എന്നു.
അപ്പോൾ അവിടുന്നു ഒരു സ്ത്രീ ശബ്ദം അമ്മ്മ്.....
അങ്ങനെ ഓട്ടോയിൽ കയറി അവിടെ എത്തി.
വരുന്ന വഴി മൊത്തവും കാട് ആണ് ഒരു ഫോറെസ്റ് ചെക്ക് പോസ്റ്റും ഉണ്ടായിരുന്നു.
അങ് ഇങ്ങു ആയിട്ടു വീടുകൾ ഉണ്ട് പക്ഷെ അത് കഴിഞ്ഞു കുറച്ചൂടെ ഉള്ളിൽ ആയിട്ട്
ഒരു വലിയ ഗേറ്റും ഒരു വലിയ വീടും ഒരാൾ പൊക്കം ഉള്ള ചുറ്റുമതിലും
ഓട്ടോക്കാരൻ എന്നോട് ചോദിച്ചു ജോലിക്കു വന്നത് ആന്നോ എന്നു .
ഞാനും അതെ എന്നും പറഞ്ഞു.
അപ്പോൾ അയാൾ എന്നോട് ഒരു മാസം തികകുമോ എന്നു ഒരു ചോദ്യം. എന്നിട്ടു അയാളുടെ നമ്പർ സേവ് ചെയ്തു വെച്ചോ എന്നും പറഞ്ഞു നമ്പർ തന്നു.
അയാൾ തന്നെ പറഞ്ഞു ഇവിടുന് ജംഗ്ഷൻ വരെ 5 കിലോമീറ്റർ ഉണ്ട് .
എന്ത് അവിശ്യത്തിനും വിളിക്കു.
ബസ് ഇറങ്ങിയ അവിടെയുള്ളു കട അതും അയാളുടെയ എന്നും പറഞ്ഞു. അയാളുടെ പേര് ഗണേശൻ.
ആ പയ്യന് ആണ് ഗെറ്റ് തുറന്നു എന്നെ ഉളിലേക്കു കൊണ്ടു പോയത്. .നടന്നു പൊകുമ്പോൾ ഞാനും അവനോട് പേരു ചോദിച്ചു അവൻ പറഞ്ഞു മണി എന്നു.
അവിടെ പണിക്കു
💬 Comments
View all comments