0%

Chapter Title : Male Nurse - 10

Author : kkstories Read All Parts 3K

കഴിഞ്ഞു അവളെ ബില്ലുകള്‍ അടിക്കാന്‍ സഹായിച്ചു. അവളെ ഹെല്‍പ് ചെയ്ത് കൊണ്ട് ഞാന്‍ സമയം തള്ളി നീക്കി. കുറച്ചു കഴിഞ്ഞു മേനോന്‍ നസീറയെ വിളിപ്പിച്ചു. അവള്‍ അയാളുടെ മുറിയിലേക്ക് പോയി. അത് കണ്ട ഞാന്‍ ശബ്ദം ഉണ്ടാക്കാതെ അവളുടെ പുറകെ പോയി അവരുടെ സംസാരം ഒളിച്ചു നിന്ന് കേട്ടു. അവര്‍ ശബ്ദം താഴ്ത്തി ആണ് സംസാരിച്ചത്

മേനോന്‍ : എടി അവനെ എന്തിനാ ഉച്ചക്ക് ഇവിടെ നിര്‍ത്തിയത്

നസീറ : അവന്‍ പാവാ, അവനു രണ്ടു തവണ റൂമില്‍ പോയി വരാന്‍ ബുദ്ധിമുട്ട് ആയതു കൊണ്ടാ.

മേനോന്‍ : എന്നാലും അവന്‍ കാരണം ഇപ്പൊ ഒന്നും നടക്കില്ലല്ലോ. എനിക്കണേ നിന്നെ ഒന്ന് കളിക്കണം എന്നുണ്ട്

നസീറ : രണ്ടു ദിവസം മുന്നേ അല്ലെ കളിച്ചത്, അപ്പോഴേക്ക് വീണ്ടും കൊതി ആയോ

മേനോന്‍ : എടി നിന്നെ എത്ര കളിച്ചാലും മതി ആകില്ല. കണ്ടിട്ട് കൊതി ആവുന്നു.

നസീറ : പോ കളി ആക്കാതെ

മേനോന്‍ : അല്ല അവനെ എങ്ങനെ ഒഴിവാക്കും

നസീറ : ഞാന്‍ രാജമ്മയോടു ചോദിച്ചു അവരുടെ വില്ലയില്‍ ബെഡ് സ്പേസ് ഉണ്ടോ എന്ന് ചോദിക്കാം, അപ്പൊ അവനു ഉച്ചക്ക് അവിടെ പോയി റസ്റ്റ്‌ എടുത്തു വരാം

മേനോന്‍ : എന്നാ നീ വേഗം നോക്ക്, ഇവന്‍ ഇവിടെ നിന്നാല്‍ ഒരു കളിയും നടക്കില്ല.

നസീറ : എല്ലാം ശരി ആകും

അതും പറഞ്ഞു മേനോന്‍ അവളെ കെട്ടി പിടിച്ചു. അവരുടെ ചുണ്ടുകള്‍ തമ്മില്‍ ചുംബനങ്ങള്‍ കൈമാറി. അവന്‍ അവളുടെ ചുണ്ടുകള്‍ വായില്‍ ആക്കി

💬 Comments

View all comments