0%

Chapter Title : Male Nurse - 11

Author : kkstories Read All Parts 2.4K

ആ ദിവസം രോഗികള്‍ കുറവായിരുന്നു. അത് കൊണ്ട് പെട്ടെന്ന് ബില്ലുകള്‍ അടിച്ചു വീട്ടില്‍ പോകാന്‍ ഞങ്ങള്‍ റെഡി ആയി.

പിന്നെ സാദിക്ക് ഞങ്ങളുടെ receptionist കൂടി ആയിരുന്നു. പണ്ട് ക്ലിനിക്കില്‍ ക്ലീന്‍ ചെയ്യാന്‍ വന്ന അവന്‍ ഫയല്‍ ഒക്കെ എടുത്തു കൊടുക്കാന്‍ സഹായിച്ചു പിന്നീടു ഓഫീസ് ബോയ്‌ ആയി. കുറച്ചു നാള്‍ കഴിഞ്ഞു ഡ്രൈവിംഗ് ലൈസെന്‍സ് ഒക്കെ എടുത്തു. ഇപ്പോള്‍ അവന്‍ ഞങ്ങളുടെ receptionist & ഡ്രൈവര്‍ ആണ്. അത് കൊണ്ട് റിസെപ്ഷനിലെ എന്റെ സംശയങ്ങള്‍ ഒക്കെ അവന്‍ ആണ് തീര്‍ത്തു തരാര്‍. ഞാന്‍ കമ്പ്യൂട്ടറില്‍ ബില്‍ അടിക്കുക ആയിരുന്നു. ഇടക്ക് ഒരു ഡൌട്ട് വന്നപ്പോള്‍ അവനോടു ചോദിച്ചു. ഞാന്‍ മൗസ് പിടിച്ചിരിക്കുക ആയിരുന്നു. എന്റെ കയ്യിന്റെ മുകളില്‍ കൈ വച്ച് അവന്‍ മൗസ് കൊണ്ട് കമ്പ്യൂട്ടറില്‍ ബില്‍ ശരി ആക്കി. അത് കഴിഞ്ഞു

സാദിക്ക് : എടി നിന്റെ കൈ സൂപ്പര്‍ ആണ്. പഞ്ഞി പോലെ ഉണ്ട്.

രാജമ്മ : പോ ചെക്കാ കളി ആക്കാതെ

അത് കേട്ട അവന്‍ എന്റെ കൈ പിടിച്ചു. എന്നിട്ട് വിരലുകള്‍ കൊണ്ട് തലോടി

സാദിക്ക് : നോക്കെടി, നല്ല പഞ്ഞി പോലെ ഇല്ലേ

എനിക്ക് വല്ലാത്ത ഒരഭിമാനം തോന്നി. ഞാന്‍ ചിരിച്ചു. അതിനു ശേഷം ഞങ്ങള്‍ ജോലി തുടര്‍ന്നു. പ്ലാവിന ഗ്രോസറിയില്‍ നിന്നും എന്തോ വാങ്ങാന്‍ ഉണ്ട് എന്ന് പറഞ്ഞു താഴോട്ട് പോയി. ബില്ലുകള്‍ എല്ലാം അടിച്ച ശേഷം പൈസയില്‍ വ്യത്യാസം കണ്ടു. എത്ര നോക്കിയിട്ടും 200 ദിര്‍ഹം കൂടുതല്‍ ആയിരുന്നു. ഞാന്‍ എഴുന്നേറ്റു അവനോടു ചോദിച്ചു

രാജമ്മ

💬 Comments

View all comments