0%

Chapter Title : Male Nurse - 11

Author : kkstories Read All Parts 2.4K

ഇങ്ങനെ ആയി പോയതാ. സൌദിയില്‍ പോയാ ആരും ഇങ്ങനെ ആയി പോകും.

ഞാന്‍ : അല്ല, നീയും സാദിക്കും ആയി എന്താ,

രാജമ്മ : നീ അത് മറന്നില്ലേ

ഞാന്‍ : എങ്ങനെ മറക്കും, കീരിയും പാമ്പും തമ്മില്‍ കളി നടന്നു എന്ന് പറഞ്ഞാ പിന്നെ details കേള്‍ക്കണ്ടേ

രാജമ്മ : എടാ ഡോക്ടര്‍ കോ ഇല്ലേ, അങ്ങേരെ വിശ്വസിക്കാന്‍ കൊള്ളില്ല, കളിയ്ക്കാന്‍ കൊടുത്താല്‍ അങ്ങേരു എല്ലാരോടും പറഞ്ഞു നടക്കും. ഞാന്‍ ജോലി കിട്ടാന്‍ അങ്ങേര്‍ക്കു കിടന്നു കൊടുത്ത കാര്യം അങ്ങേരു സാദിക്കിനോട് പറഞ്ഞു. അതിനു ശേഷം അവന്‍ എന്റെ പുറകെ ആയി. ഒരിക്കല്‍ തലവേദന ആണ് എന്ന് പറഞ്ഞപ്പോ അവന്‍ periods ആണോ എന്ന് ഒക്കെ ചോദിച്ചു.

ഞാന്‍ : ഒന്ന് പോടീ, അത് ഇപ്പൊ ഞാനും ചോദിക്കാറുണ്ട്

രാജമ്മ : എടാ, നമ്മള്‍ നഴ്സിംഗ് സ്റ്റാഫ്‌ അതോക്കെ പരസ്പരം പറയാര്‍ ഉണ്ട്, പക്ഷെ അവന്‍ ഡ്രൈവര്‍ അല്ലെ. അവന്‍ എന്നെ വളക്കാന്‍ നടക്കുന്ന പോലെ തോന്നി എനിക്ക്. എന്നെ അവന്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ സമയത്തിന് കൊണ്ട് വിടും. ഷോപ്പിംഗിനു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒക്കെ കൊണ്ട് പോയി വിടും. അങ്ങനെ ആകെ ഒരു കോഴി സ്വഭാവം. പക്ഷെ എനിക്ക് അതൊക്കെ ഒരു സഹായം ആയിരുന്നു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ട് ആയി. എന്റെ കെട്ടിയോന്‍ ഉള്ളപ്പോള്‍ അവന്‍ എന്റെ വീട്ടില്‍ വരാന്‍ ഒക്കെ തുടങ്ങി. എടാ ഞാന്‍ പറഞ്ഞില്ലേ ഞാനും സുമിനയും ഒരുമിച്ച് ഒരേ വില്ലയില്‍ രണ്ടു മുറികളില്‍ ആയിരുന്നു താമസം.

ഞാന്‍ :

💬 Comments

View all comments