Chapter Title : Male Nurse - 12
streghten ചെയ്തിട്ടുണ്ട്. അവള്‍ ചിരിച്ചു കൊണ്ട് പൈസ ഒന്നും തരാതെ ഫയല്‍ സുമിനയെ ഏല്‍പ്പിച്ചു കൊണ്ട് പുറത്തേക്ക് പോയി. അത് കണ്ട ഞാന്‍
ഞാന്‍ : അല്ല അവളോട് എന്താ പൈസ വാങ്ങാത്തത്
അത് കേട്ട സുമിനയും നസീറയും എന്നെ നോക്കി. സുമിന എന്റെ അടുത്ത് വന്നു എന്റെ ചെവിയില്‍
സുമിന [പതിഞ്ഞ ശബ്ദത്തില്‍] : എടാ അവളുടെ പേര് മെറിന്‍ എന്നാ, അവള്‍ ഡോക്ടര്‍ കോയുടെ ആളാ, ഇടക്ക് ഇടക്ക് ലീവ് കിട്ടാന്‍ വരാര്‍ ഉണ്ട്. അവളോട് പൈസ മേടിച്ചാല്‍ ഡോക്ടര്‍ കോ നമ്മളെ വച്ചേക്കില്ല
അപ്പോള്‍ നസീറ ബില്ലുകള്‍ അടുക്കി വെക്കുക ആയിരുന്നു. ഫയല്‍ അടുക്കി വെക്കാനായി ഞാനും സുമിനയും ഫയല്‍ റൂമില്‍ കയറി. അവള്‍ റാക്കുകളില്‍ ഫയല്‍ വെക്കാന്‍ തുടങ്ങി. ഞാനും അവളെ സഹായിച്ചു.
ഞാന്‍ എന്തോ ആലോചിച്ചു നില്‍കുന്നത് കണ്ടു സുമിന
സുമിന : എടാ നീ ഇത് വരെ അവളെ വിട്ടില്ലേ
പെട്ടെന്ന് ഞെട്ടിയ ഞാന്‍ : അയ്യേ, അവളെ ഒന്നും അല്ല, ഞാന്‍ ചുമ്മാ ഓരോന്ന് ആലോചിച്ചതാ
സുമിന : എന്ത്
ഞാന്‍ : ഒന്നും ഇല്ല, അവളും ഡോക്ടര്‍ കോയും തമ്മില്‍ അകത്ത് എന്തായിരുന്നു എന്ന്
അത് കേട്ട സുമിന പൊട്ടി ചിരിച്ചു.
സുമിന : അവരുടെ കാര്യം അവര്‍ നോക്കിക്കോളും നീ നിന്റെ കാര്യം നോക്കിയാല്‍ മതി. എന്നാലും നീ നല്ല വായ്നോക്കിയാണല്ലേ
ഞാന്‍ : ഒന്നു പോടീ, കണ്ടപ്പോ ഒന്ന് നോക്കി പോയി, അതിപ്പം ഭംഗി ഉള്ള ആരെ കണ്ടാലും ആരും നോക്കി പോകും. പക്ഷെ എനിക്ക് ഇഷ്ടം നല്ല മലയാളി അച്ചയത്തി കൊച്ചുങ്ങളെ ആണ്. കണ്ടാ കൊച്ചു പെണ്ണിനെ പോലെ ഉള്ള.
സുമിന : കൊച്ചു പെണ്ണോ
ഞാന്‍ : അതെടി, കൊച്ചു പെണ്ണ് തന്നെ. നിന്നെ പോലെ ഉള്ള, ഇങ്ങനെ നോക്കി നില്ക്കാന്‍ തോന്നുന്ന നല്ല മേന ഉള്ള പെണ്ണ്.
അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. അവള്‍ ഒന്ന് ചിരിച്ചു. തിരിച്ചൊന്നും പറയാതെ അവള്‍ ജോലി തുടര്‍ന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍
💬 Comments
View all comments