Chapter Title : Male Nurse - 12
നോക്കി പോയി, അതിപ്പം ഭംഗി ഉള്ള ആരെ കണ്ടാലും ആരും നോക്കി പോകും. പക്ഷെ എനിക്ക് ഇഷ്ടം നല്ല മലയാളി അച്ചയത്തി കൊച്ചുങ്ങളെ ആണ്. കണ്ടാ കൊച്ചു പെണ്ണിനെ പോലെ ഉള്ള.
സുമിന : കൊച്ചു പെണ്ണോ
ഞാന്‍ : അതെടി, കൊച്ചു പെണ്ണ് തന്നെ. നിന്നെ പോലെ ഉള്ള, ഇങ്ങനെ നോക്കി നില്ക്കാന്‍ തോന്നുന്ന നല്ല മേന ഉള്ള പെണ്ണ്.
അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. അവള്‍ ഒന്ന് ചിരിച്ചു. തിരിച്ചൊന്നും പറയാതെ അവള്‍ ജോലി തുടര്‍ന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അവളെ നോക്കി. അവള്‍ പുറം തിരിഞ്ഞു നില്‍ക്കുക ആയിരുന്നു. അവളുടെ ചന്തികള്‍ തള്ളി നിന്നു. അത് കണ്ടു സഹിക്കാനാവാതെ ഞാന്‍ പുറകിലൂടെ അവളെ കെട്ടി പിടിച്ചു. അവള്‍ ഒന്ന് ഞെട്ടി. എന്റെ കൈകള്‍ അവളുടെ വയറിനെ ചുറ്റി കൊണ്ട് അവളെ എന്നിലേക്ക് അടുപ്പിച്ചു. അവളുടെ നല്ല സോഫ്റ്റായ വയര്‍ തീരെ ചാടിയിട്ട് ഇല്ലായിരുന്നു. ഞാന്‍ അവളുടെ കഴുത്തില്‍ ചുടു ചുംബനം നല്‍കി. അവള്‍ക്ക് ആകെ ചൂട് പിടിച്ച പോലെ എനിക്ക് തോന്നി.kambikuttan.net
സുമിന [പതിഞ്ഞ ശബ്ദത്തില്‍] : വിട്,
ഞാന്‍ അവളെ കൂടുതല്‍ എന്നിലേക്ക് അടുപ്പിച്ചു.
സുമിന : എന്നെ വിട്, ആരെങ്കിലും കാണും
ഞാന്‍ : നിന്നെ ഇങ്ങനെ പച്ചക്ക് കണ്ടിട്ട് വെറുതെ വിടാന്‍ തോന്നുന്നില്ല. നിന്നെ കണ്ട അന്ന് മുതല്‍ ഞാന്‍ കൊതിച്ചു നടക്കുകയാണ്
സുമിന : പോടാ കള്ളം പറയാതെ. എന്നിട്ടാണോ രാജമ്മയുടെ പുറകെ നടന്നത്
ഞാന്‍ : നീ അത് കണ്ടിരുന്നോ
സുമിന [ചിരിച്ചു കൊണ്ട്]
💬 Comments
View all comments