Chapter Title : Male Nurse 14
അതൊക്കെ പിന്നെ പറയാം.
അത് കേട്ട ഞാന്‍ ഞെട്ടി. പക്ഷെ ഡോക്ടര്‍ കോയും നസീറയും തമ്മില്‍ ഉള്ള കാര്യം ഒന്നും ഞാന്‍ അവളോട് ചോദിച്ചില്ല. പിന്നീട് ഒരവസരത്തില്‍ ചോദിക്കാം എന്ന് കരുതി. അവളും ഡോക്ടര്‍ കോയും തമ്മില്‍ കളി ഉള്ള കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. എനിക്ക് പോലും അതു പുതിയ ഒരറിവായിരുന്നു. അവള്‍ക്ക് എന്നോട് വല്ലാത്ത ഒരു വിശ്വാസം ഉള്ള പോലെ എനിക്ക് തോന്നി. ആ സമയം ഞാനും അവളെ ശരിക്കും ഇഷ്ടപ്പെട്ടു വരിക ആയിരുന്നു. കാമത്തിലുപരി അവളില്‍ ശുദ്ധമായ സ്നേഹം ഞാന്‍ കണ്ടു. ഡോക്ടര്‍ കോയും അവളും ആയുള്ള കാര്യം ചോദിച്ചാല്‍ ശരി ആകില്ല എന്ന് കണ്ട ഞാന്‍ വിഷയം മാറ്റാനായി അവളോട്
ഞാന്‍ : എടി സത്യം പറയട്ടെ, നിന്നെ കണ്ടാല്‍ ആര്‍ക്കും കൊതി തോന്നി പോകും. ഇങ്ങനെ നോക്കി ഇരുന്നു പോകും
നസീറ [സന്തോഷത്തോടെ] : ശരിക്കും, ഒന്ന് പോടാ കളി ആക്കാതെ
ഞാന്‍ : സത്യം, ഇക്കാര്യം ആരും നിന്നോട് ഇത് വരെ പറഞ്ഞിട്ടില്ലേ
നസീറ : ഉണ്ടെടാ, എല്ലാര്‍ക്കും എന്റെ ശരീരം മതി. എന്റെ മനസ്സ് മനസ്സിലാക്കി എന്നെ സന്തോഷിപ്പിക്കാന്‍ ആരും നോക്കാറില്ല. എന്നാല്‍ ഡോക്ടര്‍ കോ മാത്രമേ എന്റെ പ്രശ്നങ്ങള്‍ കണ്ടു എനിക്ക് ധൈര്യം തന്നിട്ടുള്ളൂ. അത് കൊണ്ട് തന്നെ എനിക്ക് അങ്ങേരെ വല്യ ഇഷ്ടാ. ഇപ്പൊ ഡോക്ടര്‍ വിദ്യ വന്നിട്ടും എന്നോട് ഉള്ള ഇഷ്ടത്തിനു ഒരു കുറവും ഇല്ല.
അത് കേട്ട് ഞാന്‍ ആകെ കണ്ഫ്യുഷനില്‍ ആയി. അപ്പൊ ഡോക്ടര്‍ കോ ആള് വിളഞ്ഞ വിത്തു തന്നെ.
💬 Comments
View all comments