0%

Chapter Title : Male Nurse 14

Author : kkstories Read All Parts 1.9K

നല്ല പോലെ ഒരുങ്ങി ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട അവള്‍ നല്ല സുന്ദരിയായിരുന്നു. മുലച്ചാല്‍ നല്ല പോലെ കാണിച്ചു കൊണ്ട് അവള്‍ ഡോക്ടര്‍ കൊയെ വശീകരിക്കാന്‍ ശ്രമിച്ചു. അവള്‍ നിന്ന നില്‍പ്പില്‍ തന്നെ ചുണ്ട് കടിച്ചു കൊണ്ട് ചന്തികള്‍ ഇളക്കി അകത്തേക്ക് കയറി. കണ്ട നില്‍പ്പില്‍ തന്നെ അവളെ കേറി പിടിക്കാന്‍ തോന്നി എന്നാണ് ഡോക്ടര്‍ കോ എന്നോട് പറഞ്ഞത്.

ഞാന്‍ : എന്നാലും അവള്‍ ഇങ്ങനെ ഒക്കെ ചെയ്യോ

നസീറ : എടാ, പെണ്ണാ വര്‍ഗം. കാര്യം കാണാന്‍ അവര്‍ എന്തും ചെയ്യും. എല്ലാം നിനക്ക് വഴിയെ മനസ്സിലാകും. അകത്തു കയറിയ അവള്‍ ഡോക്ടര്‍ കോയുടെ അടുത്ത് സോഫയില്‍ ഇരുന്നു. ഡോക്ടര്‍ കോയെ ഒട്ടിച്ചേര്‍ന്നു ഇരുന്ന അവളെ കണ്ടു അങ്ങേരു ഞെട്ടി. അത് കണ്ട ഡോക്ടര്‍ കോ അവള്‍ ആള് തീരെ ശരി അല്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു. അവള്‍ വീണ്ടും അവളുടെ കഷ്ടപാട് പറയാന്‍ തുടങ്ങി.

രാജമ്മ : ഡോക്ടറെ ഞാന്‍ എട്ടു തവണ വിസിറ്റ് വിസ എടുത്തു. ഒരു ജോലിയും ശരി ആയില്ല. എനിക്ക് എന്റെ കെട്ടിയവന്റെ കൂടെ നില്‍ക്കാന്‍ ആണ്. ഇനിയും ജോലി ശരി ആയില്ലെങ്ങില്‍ കെട്ടിയോന്‍ എന്നെ നാട്ടിലേക്ക് കയറ്റി വിടും.

ഡോക്ടര്‍ കൊയ്ക്ക് യാതൊരു കൂസലും ഇല്ലായിരുന്നു. അവളുടെ മുതല കണ്ണീര്‍ ഒന്നും ഡോക്ടര്‍ കോയുടെ അടുത്ത് വിലപ്പോകില്ലായിരുന്നു. അവളെക്കാളും വിളഞ്ഞ വിത്തുകളെ അങ്ങേരു കണ്ടതാ.

ഡോക്ടര്‍ കോ : എന്നാ നിനക്ക് കുറച്ചു കാലം നാട്ടില്‍ പോയി നിന്നൂടെ.

രാജമ്മ : ഡോക്ടര്‍ക്ക് അറിയാഞ്ഞിട്ടാ. അങ്ങേരുടെ തള്ള ആളു

💬 Comments

View all comments