Chapter Title : Male Nurse 15
വന്നു. തിരിച്ചു എനിക്ക് യാതൊന്നും ചെയ്തു തരാത്ത എന്റെ കേട്ടിയോനോട് ആദ്യമായി എനിക്ക് ദേഷ്യം തോന്നി.
ചേച്ചി രാവിലെ തന്നെ ഡ്യൂട്ടിയ്ക്ക് പോകും. അത് കഴിഞ്ഞു എന്റെ കെട്ടിയോനും ജോലിയ്ക്ക് പോകും. ചേച്ചി പിന്നീട് വൈകീട്ടേ വരൂ. എന്റെ കെട്ടിയോന്‍ രാത്രിയും. എന്റെ കെട്ടിയോനു ചേച്ചി ആരെയോ പിടിച്ചു കഷ്ടപ്പെട്ട് വാങ്ങി കൊടുത്ത ജോലി ആണെന്ന് ഞാന്‍ ഷാര്‍ജയില്‍ വന്ന ശേഷം ആണ് അറിഞ്ഞത്. അത് പോലെ അങ്ങേര്‍ക്ക് തീരെ വിദ്യാഭ്യാസം ഇല്ലാത്ത കാര്യവും എന്നില്‍ നിന്നും മറച്ചു വച്ചു. എന്നെ പോലെ ഒരു പെണ്ണിന് കല്യാണം തന്നെ ഒരു ഭാഗ്യം ആയിരുന്നു. എന്റെ കയ്യിലിരുപ്പ് കാരണം എന്റെ പല കല്യാണാലോചനകളും മുടങ്ങിയിരുന്നു. എന്റെ ഭാഗ്യം കൊണ്ട് മാത്രം ആണു ഒടുവില്‍ ഈ കല്യാണം നടന്നത്.
അവര്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ പിന്നെ ഞാനും ചേച്ചിയുടെ കെട്ടിയോനും മാത്രമേ ഫ്ലാറ്റില്‍ കാണു. ചേച്ചിയുടെ കെട്ടിയോന്‍ സെയില്‍സില്‍ ആണ്. അതു കൊണ്ട് അതിക സമയവും പുറത്തായിരിക്കും. തോന്നുന്ന സമയത്ത് ഓഫീസില്‍ പോയാല്‍ മതി. പിന്നെ അങ്ങേരു എല്ലാം ഫോണിലൂടെ ആണ് ചെയ്യാര്‍. അതിക സമയവും ഫോണില്‍ സംസാരിച്ചു കൊണ്ട് വീട്ടില്‍ തന്നെ കാണും. കുറെ കാലം ആയി ചേട്ടന്‍ ആ കമ്പനിയില്‍ തന്നെ ആണ് ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ചേട്ടനു അവിടെ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
ഞാന്‍ അവരുടെ ഫ്ലാറ്റില്‍ വന്ന അന്ന് തന്നെ ചേട്ടന്റെ നോട്ടത്തില്‍ എനിക്ക് ഒരു പന്തികേട് തോന്നി. ഞാന്‍ ഇപ്പോഴും കുറച്ചു മുല വിടവ് കാണിക്കുന്ന തരം വസ്ത്രങ്ങള്‍ ആണ്
💬 Comments
View all comments