0%

Chapter Title : Male Nurse - 16

Author : kkstories Read All Parts 1.5K

അവനെ അത്ര ഇഷ്ടം അല്ലാത്തത് കൊണ്ട് ഞാന്‍ പൂര്‍ ടൈറ്റ് ആക്കി ആണു അവനു അടിച്ചു കൊടുത്തത്, അത് കാരണം അവനു പെട്ടെന്ന് പോയി. പക്ഷെ ഞാന്‍ ആകെ വിയര്‍ത്തു. ഒരു വൃത്തി ഇല്ലാത്തവനാ അവന്‍. അവന്‍ മാനേജറുടെ സ്വന്തം ആളാ. അവനു കിടന്നു കൊടുക്കാത്തവരെ ഒക്കെ ഓരോ പ്രശ്നങ്ങള്‍ പറഞ്ഞു അവന്‍ പറഞ്ഞു വിടും. അവനെ പിണക്കിയാല്‍ പ്രശനം ആണു. പെട്ടെന്ന് പോയ കാരണം അവന്‍ അക്കാര്യം ആരോടും പറയണ്ട എന്ന് പറഞ്ഞു. അത് കൊണ്ട് കളി കഴിഞ്ഞ ഉടനെ ഞാന്‍ അവനോടു തലവേദന ആണെന്ന് പറഞ്ഞു നേരത്തെ വന്നതാ.

ചേച്ചി ചേട്ടനെ ദേഹത്തു നിന്നും വിടുവിച്ചു കൊണ്ട്

ചേച്ചി : അല്ല, അത് പോട്ടെ, നിങ്ങള്‍ തമ്മില്‍ എന്താ ഇങ്ങനെ ഒക്കെ.

ചേട്ടന്‍ : ഇവള്‍ എന്തിനാണ് എന്റെ കൂടെ കിടന്നത് എന്ന് അറിയാതെ വെറുതെ കിടന്നു അലയ്ക്കരുത്.

ചേച്ചി : എന്തോന്ന് അലയ്ക്കാന്‍. കല്യാണം കഴിഞ്ഞു പുതു മോഡി മാറാത്ത പെണ്ണാ ഇവള്‍. അപ്പോഴേക്കും അവള്‍

ചേട്ടന്‍ : എടി നിന്നെ പോലെ നിന്റെ അനിയനും കണക്കാ. കളിയ്ക്കാന്‍ നിന്റെ അനിയന് സ്വന്തം ഭാര്യയെ വേണ്ട, അത് പോലെ നിനക്ക് നിന്റെ കെട്ടിയോനെയും വേണ്ട. കൂടെ ജോലി ചെയ്യുന്നര്‍ക്ക് ചെയ്തു കൊടുക്കാനും അവരുടെ കൂടെ കളിയ്ക്കാനും രണ്ടിനും യാതൊരു നാണവും മാനവും ഇല്ല. എന്നിട്ട് എന്നെ ഉപദേശിക്കാന്‍ വന്നിരിക്കുന്നു. എടി കളിച്ചു തീര്‍ക്കേണ്ടത് കളിച്ചു തന്നെ തീര്‍ക്കണം. അല്ലാതെ കിടന്നു അലച്ചിട്ടു കാര്യം ഇല്ല. നിന്റെ അനിയന്‍ ഒരാളു കാരണം ആണ് ഇവള്‍

💬 Comments

View all comments