Chapter Title : Male Nurse - 16
ഞാന്‍ : കോപ്പ്, അല്ലാടി ഇതും കൊണ്ട് നടക്കുമ്പോള്‍ നിനക്ക് ശ്വാസം മുട്ടില്ലേ പ്ലാവിന : എടാ ചെക്കാ, വേണ്ട, ഞാന്‍ ആ ടൈപ്പ് പെണ്ണല്ല
ഞാന്‍ : എന്നാലും എന്നാ വലിപ്പമാ. കണ്ടിട്ടു പിടിയ്ക്കാന്‍ തോന്നുന്നു. എത്ര ആടി സൈസ്
പ്ലാവിന (ചിരിച്ചു കൊണ്ട്) : എടാ നിന്റെ കളി ഒന്നും എന്നോട് വേണ്ട.
പ്ലാവിന മറ്റു പെണ്ണുങ്ങളെ പോലെ അല്ല എന്നെനിക്കറിയാമായിരുന്നു. അവളെ കണ്ടാലേ അറിയാം തറവാടി ആണു. ഇത് വരെ ആയിട്ടും ആര്‍ക്കും അവളെ വളയ്ക്കാന്‍ ആയിട്ടില്ല. അവള്‍ വളയുന്ന ടൈപ്പ് ആല്ലായിരുന്നു.
കുറച്ചു സമയത്തിന് ശേഷം സുമിന ഫയല്‍ റൂമില്‍ നിന്നും പുറത്തിറങ്ങി. അവളുടെ മുഖം നാണം കൊണ്ട് തുടുത്തിരുന്നു. അവള്‍ക്ക് പ്ലവിനയെ ഫേസ് ചെയ്യാന്‍ മടി ഉള്ളത് പോലെ എനിക്ക് തോന്നി. ആ സമയം റിസെപ്ഷനില്‍ രോഗികള്‍ ഒന്നും ഇല്ലായിരുന്നു. ഞങ്ങളെ കണ്ട പ്ലാവിന പുറകോട്ടു പോയി.
(എന്നെ കണ്ട) സുമിന : ഛെ, നാണക്കേടായി
ഞാന്‍ : എന്ത് പറ്റി
സുമിന : നീ എല്ലാം വരുത്തി വെച്ചിട്ട് ഒന്നും അറിയാതെ പോലെ എന്ത് പറ്റി എന്നോ
ഞാന്‍ : ഓ പ്ലാവിന കണ്ടതാണോ
സുമിന : എന്നാലും ആദ്യായിട്ടാ ഇങ്ങനെ, മാനം പോയി.
ഞാന്‍ : ഒന്ന് പോടീ, നീ തന്നെ അല്ലെ പറഞ്ഞത് അവള്‍ ആരോടും പറയില്ല എന്ന്. പിന്ന എന്താ പ്രശ്നം
സുമിന : അതല്ലാ, അവളെ ഫേസ് ചെയ്യാന്‍ ഒരു ചമ്മല്‍. അതും അവള്‍ കഥകള്‍.കോം വന്ന സമയം നീ കൈ കൊണ്ട്
💬 Comments
View all comments