0%

Chapter Title : Male Nurse 17

Author : kkstories Read All Parts 2.2K

തളിക്കുക

ഡോക്ടര്‍ കോ : നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു

ഡോക്ടര്‍ ബിനു : അല്ല, ഇങ്ങനെ ഇരുന്നാല്‍ മതിയോ. കിടക്കണ്ടേ

ഡോക്ടര്‍ കോ : എന്താ ഇത്ര തിരക്ക്

ഡോക്ടര്‍ ബിനു : ഒന്ന് പോടാ, തീരെ തിരക്കില്ലാത്ത ഒരാള്‍

ഡോക്ടര്‍ കോ : തിരക്ക് കൂട്ടി ചെയ്‌താല്‍ ഒരു ഫീല്‍ കിട്ടില്ല. എല്ലാം പതിയെ ചെയ്യണം

അത് കേട്ട ഡോക്ടര്‍ ആനി എന്നെ നോക്കി ചിരിച്ചു

ഡോക്ടര്‍ ബിനു : ഇനി ഇതെല്ലാം കഴിഞ്ഞു നീ ഇപ്പോഴാ എന്നെ ഉറങ്ങാന്‍ വിടുക

ഡോക്ടര്‍ കോ : എടി നീ കേട്ടിട്ടില്ലേ പയ്യെ തിന്നാല്‍ പനയും തിന്നാം, അത് കൊണ്ട് തന്നെ പയ്യെ തുടങ്ങിയാല്‍ പിന്നെ നിറുത്താന്‍ വല്യ പാടാ. എനിക്കാണേല്‍ കളിച്ചു തീര്‍ക്കേണ്ടത് കളിച്ചു തന്നെ തീര്‍ക്കണം. അപ്പൊ സമയം ഒക്കെ ആരാ നോക്കുന്നത്

ഡോക്ടര്‍ ബിനു : മതി നിന്റെ വാചകം അടി. വാ പോയി കിടക്കാം. എടി ആനി നിനക്ക് ചമ്മല്‍ ഒന്നും ഇല്ലല്ലോ. നിങ്ങള്‍ തമ്മില്‍ ഇതാദ്യം അല്ലെ

ഡോക്ടര്‍ ആനി : ഒന്ന് പോടീ. എനിക്ക് ചമ്മല്‍ ഒന്നും ഇല്ല.

ഡോക്ടര്‍ ബിനു : അല്ല അതിനു നിങ്ങള്‍ ഇത് വരെ ഒന്നും സംസാരിച്ചില്ലല്ലോ

ഡോക്ടര്‍ ആനി : സംസാരത്തില്‍ ഒക്കെ എന്തിരിക്കുന്നു, പ്രവൃത്തിയില്‍ അല്ലെ കാര്യം. അല്ലേടാ. (എന്ന് പറഞ്ഞു കൊണ്ട് എന്നെ നോക്കി ചിരിച്ചു)

അത് കേട്ട ഞാനും ചിരിച്ചു. അവളുടെ മറുപടി കേട്ട ഞാന്‍ ശരിക്കും ഞെട്ടി. അവള്‍ നല്ല തന്റെടി ആയ ഒരു പെണ്ണു

💬 Comments

View all comments