0%

Chapter Title : Male Nurse 17

Author : kkstories Read All Parts 2.2K

: എനിക്ക് തോന്നി. അനിയെ കണ്ടിട്ടു എനിക്ക് തന്നെ പ്രേമിക്കാന്‍ തോന്നുന്നു. അപ്പോള്‍ മറ്റുള്ളവരുടെ സ്ഥിതി പറയണോ

ഡോക്ടര്‍ ആനി : പോടാ അവിടുന്ന്, ഒരു പ്രേമത്തിന്റെ ക്ഷീണം തന്നെ ഇത് വരെ തീര്‍ന്നില്ല. അപ്പോഴാ പുതിയത്.

ഞാന്‍ : പ്രേമം എന്നാല്‍ ശരീരത്തോടുള്ള ഇഷ്ടം ആണ് ഞാന്‍ ഉദ്ദേശിച്ചത്

ഡോക്ടര്‍ ആനി : എടാ കുറെ പേര്‍ എന്നെ വളയ്ക്കാന്‍ നോക്കിയതാ. കെട്ടാന്‍ തയ്യാറായി വരെ കുറെ പേര്‍ വന്നു. പക്ഷെ ചൂട് വെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥ ആണു എനിക്ക്. അത് കൊണ്ട് തന്നെ പച്ച വെള്ളം കണ്ടാലും പേടിക്കും. അത് കൊണ്ട് തന്നെ ഞാന്‍ സ്വയം എല്ലാ സുഖങ്ങളില്‍ നിന്നും അകന്നു ജീവിക്കുക ആയിരുന്നു.

ഞാന്‍ : പിന്നെ പെട്ടെന്നെന്താ ഒരു മാറ്റം

ഡോക്ടര്‍ ആനി (ചിരിച്ചു കൊണ്ട്) : എടാ, ബിനു നീയുമായുള്ള കളി പറഞ്ഞപ്പോള്‍ ഉള്ളില്‍ അടക്കി വച്ചിരുന്ന വികാരം ഒക്കെ പുറത്തേക്ക് വന്നു. എന്നാ പിന്നെ ഒന്ന് സുഖിക്കാം എന്ന് കരുതി. കുറെ കാലം കൂടി ഇന്ന് ഞാന്‍ നന്നായി സന്തോഷിച്ചു. അത് പോലെ വളരെ കാലം കൂടിയ ബിയര്‍ കുടിച്ചത്. ആകെ ഉള്ള ഒരു ജീവിതം അല്ലെ, അതു പരമാവധി എന്‍ജോയ് ചെയ്യണം എന്ന് എനിക്ക് തോന്നി.

ഞാന്‍ : ആ തീരുമാനം വളരെ നന്നായി. എന്റെ ഭാഗ്യം.

ഞാന്‍ അവളുടെ പാന്റി നോക്കി കൊണ്ട്

ഞാന്‍ : അല്ല ആരും കയറാത്തത് കൊണ്ട് മാളങ്ങള്‍ ഒക്കെ അടഞ്ഞു കാണുമോ

എന്റെ യോനിയിലെക്കുള്ള നോട്ടവും ഞാന്‍ ദ്വയാര്‍ത്ഥത്തില്‍

💬 Comments

View all comments