0%

Chapter Title : Male Nurse 18

Author : kkstories Read All Parts 1.5K

നോക്കി. മൂത്രം പോയ അവളുടെ മുഖം നല്ല ആശ്വാസം ഉണ്ടായിരുന്നു.

ഡോക്ടര്‍ ആനി : ഹാവൂ ഇപ്പോഴാ സമാധാനം ആയത്.

ആ സമയത്തെ അവളുടെ ഒരു പ്രവൃത്തി കണ്ട ഞാന്‍ ഞെട്ടി. അവള്‍ ഇരുന്ന ഇരിപ്പില്‍ തന്നെ ഒരുഗ്രന്‍ വളി വിട്ടു. ഞാന്‍ ആകെ ഞെട്ടി തരിച്ചു കൊണ്ട് നിന്നു. വല്ലാത്ത തൊലി കട്ടി ഉള്ള പെണ്ണു തന്നെ അവള്‍. ഞാന്‍ അവളെ തന്നെ നോക്കി കൊണ്ട് നിന്നു.

ഡോക്ടര്‍ ആനി : എടാ ഇത്ര ഒക്കെ ആയില്ലേ, നീ കേട്ടാലും എനിക്ക് പ്രശ്നനം ഇല്ല, ബീഫ് കഴിച്ചത് കൊണ്ടാകും. കുറെ നേരം ആയി ഞാന്‍ പിടിച്ചു വെക്കുന്നത്.

ഞാന്‍ : എന്നാലും വല്ലാത്ത തൊലി കട്ടി തന്നെ.

ഡോക്ടര്‍ ആനി : ഇതിനെതാ ഇപ്പൊ ഇത്ര തൊലി കട്ടി വേണ്ടത്. എടാ വായിലൂടെ ഏമ്പക്കം വിടുന്ന പോലെ തന്നെ ആണ് വളി വിടുന്നതും.

ഞാന്‍ : എന്നാലും ആനി വളരെ സിമ്പിള്‍ ആണ്. സമ്മതിച്ചിരിക്കുന്നു.

ഡോക്ടര്‍ ആനി : ഇതിനെതാ ഇത്ര സമ്മതിക്കാന്‍. നീയും വളി വിടാറില്ലേ. പിന്നെ എന്നെ കേറി പണ്ണിയ നിന്റെ മുന്നില്‍ വളി വിടുന്നത് വല്യ കാര്യം ഒന്നും അല്ല.

ഞാന്‍ : അത് ശരിയാ. ആനിയുടെ ശരീരം മുഴുവന്‍ എനിക്ക് തന്ന സ്ഥിതിക്ക് ഇനി വളി വിടുന്നത് വല്യ കാര്യം ഒന്നും അല്ല. അല്ലാ ആനി കോട്ടയത്താണോ

ഡോക്ടര്‍ ആനി : അതേടാ, എങ്ങനെ മനസ്സിലായി

ഞാന്‍ : കാഞ്ഞിരപള്ളി ആണോ

ഡോക്ടര്‍ ആനി : അതേല്ലോ, എടാ അത്

💬 Comments

View all comments