Chapter Title : Male Nurse 18
സ്ഥിരം ആയി റോയല്‍ ഹണി ഉപയോഗിക്കാറുണ്ട് അത് കൊണ്ട് ഇപ്പൊ അതില്ലാതെ പറ്റില്ല എന്ന പോലെ
ഡോക്ടര്‍ ബിനു : എടാ നീയും റോയല്‍ ഹണിയുടെ അടിക്റ്റ് ആയോ. വെറുതെ അല്ല നിനക്ക് ടൈം കിട്ടാത്തത്.
ഡോക്ടര്‍ കോ : ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ അതില്ലാതെ പറ്റില്ല.
ഡോക്ടര്‍ ബിനു : നീ പറഞ്ഞത് ശരിയാ. എന്റെ കൂടെ ഉള്ള റോബര്‍ട്ട്, മാത്യു, സാമുവല്‍, ഒക്കെ ഇല്ലേ ഇപ്പൊ അവര്‍ക്ക് ഇപ്പൊ റോയല്‍ ഹണി ഇല്ലാതെ സാധനം പോങ്ങാറില്ലത്രേ. അത് പോലെ അവര്‍ക്കും പെട്ടെന്ന് പോകും അത്രേ
ഡോക്ടര്‍ കോ : എടി ഇനി എന്ത് ചെയ്യും.
ഡോക്ടര്‍ ബിനു : പതിയെ നിറുത്താന്‍ നോക്ക്. പിന്നെ ജിമ്മില്‍ ഒക്കെ പോയാല്‍ കുറച്ചു ശരി ആകും
ഡോക്ടര്‍ കോ : ഒരു കാര്യവും ഇല്ലായിരുന്നു. നല്ല പോലെ കളിച്ചോണ്ടിരുന്നതാ. ആക്രാന്തം കൂട്ടി വേണ്ടാത്ത ഓരോ സാധനം ട്രൈ ചെയ്തത് കൊണ്ടാ
ഡോക്ടര്‍ ബിനു : സാരമില്ലടാ, എല്ലാം ശരി ആകും. ഞാനില്ലേ നിന്റെ കൂടെ. എടാ ഞാന്‍ പോയി വാഷ് ചെയ്തിട്ടു വരാം
അങ്ങനെ ഡോക്ടര്‍ ബിനു ബാത്ത് റൂമിന്റെ വാതില്‍ തുറക്കുന്നത് ഞാന്‍ കേട്ടു. തുടര്‍ന്ന് സംസാരം ഒന്നും കേള്‍ക്കാത്തത് കൊണ്ട് ഞാന്‍ പതിയെ ശബ്ദം ഉണ്ടാകാതെ എന്റെ റൂമിലേക്ക് നടന്നു. ഹാളിലെ ടാബിളില്‍ നല്ല ഈത്തപഴം ഉണ്ടായിരുന്നു. ലൈംഗിഗ ഉത്തേജനത്തിന് ഈത്തപഴം നല്ലതാണെന്ന് ഞാന്‍ കേട്ടിരുന്നു. അത് കൊണ്ട് അതില്‍ നിന്നും കുറച്ചു ഈത്തപഴം എടുത്തു ഞാന്‍ കഴിച്ചു.
ഈത്തപഴം കഴിച്ച ശേഷം ഞാന്‍
💬 Comments
View all comments