0%

Chapter Title : Male Nurse 19

Author : kkstories Read All Parts 2.4K

ഡോക്ടര്‍ ആനി : എടാ ഒരു സംശയം അല്ല ഞാന്‍ നിന്റെ ഭാര്യ ആയോ

ഞാന്‍ : ഭാര്യ ആണല്ലോ. ഒരു മിന്നിന്റെ കുറവല്ലേ ഉള്ളു. എന്താ അതും വേണോ

ഡോക്ടര്‍ ആനി (കുറച്ചു സെന്റിമെന്റ് ആയി) : വേണ്ടടാ, നിനക്ക് ഇഷ്ടം ആണെങ്കില്‍ നിന്റെ കൈ കൊണ്ട് ഒരു മിന്നു എന്റെ കഴുത്തില്‍ കെട്ടിയ്ക്കാന്‍ എനിക്കറിയാം. പക്ഷെ വേണ്ടടാ. എന്റെ ഇഷ്ടത്തിന് ഒന്ന് കെട്ടി ജീവിതം നശിച്ചവളാ ഞാന്‍. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഭയക്കും. അത് കൊണ്ട് ഇനി വേണ്ട. ഞാന്‍ ഇനി കേട്ടുന്നെങ്കില്‍ അപ്പനും മമ്മിയും പറയുന്ന ആളയേ കേട്ടു. എനിക്കിനി ഒന്നൂടെ കേട്ടാനെ തോന്നുന്നില്ല.

ഞാന്‍ : അപ്പൊ ഞാന്‍ പുറത്തായോ

ഡോക്ടര്‍ ആനി : ഇല്ലാട, ഞാന്‍ പറഞ്ഞില്ലേ നീ എന്നും എന്റെ കൂടെ വേണം. ഞാന്‍ എന്നും നിന്റെ സ്വന്തം ആയിരിക്കും. ഇനി ഉടനെ ലൈഫില്‍ ഒരു കല്യാണം വേണ്ട. മടുത്തു. അല്ലെങ്കിലും ഇഷ്ടപെട്ടയാളെ സ്വന്തമാക്കാന്‍ എന്തിനാടാ ഒരു മിന്നിന്റെ ബലമൊക്കെ. നിനക്ക് വേണ്ടതൊക്കെ ഞാന്‍ തരും.

അത് കേട്ട ഞാന്‍ അവളെ കെട്ടി പുണര്‍ന്നു.

ഞാന്‍ : അതെ എനിക്കും ആനിയെ വല്യ ഇഷ്ടാനുട്ടോ. ആനിയ്ക്ക് വേണ്ടതൊക്കെ ഞാനും തരും.

ഡോക്ടര്‍ ആനി : അതെനിക്കറിയാം. എടാ കിടക്കാന്‍ നോക്കാം. നല്ല ക്ഷീണം. കുറെ കാലം കൂടി നീ നല്ല പോലെ ഉഴുതു മറിച്ചതല്ലേ. ആകെ ഒരു ക്ഷീണം

ഞാന്‍ : അതെ എനിക്കും ചെറുതായി ക്ഷീണം തോന്നുന്നു. കൂറെ കാലം കൂടിയാ

💬 Comments

View all comments