0%

Chapter Title : Male Nurse 19

Author : kkstories Read All Parts 2.4K

ആനി : എനിക്കും അങ്ങനെ തന്നെയാടാ. ഒരു രാത്രി കൊണ്ട് നമ്മള്‍ ഇത്ര അടുക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല.

ഞാന്‍ : ഞാനും. എന്നാലും ഒരു രാത്രി കൊണ്ട് നമ്മള്‍ വല്ലാതെ അടുത്ത പോലെ. ഇനി ആനിയെ വേറൊരാള്‍ക്ക് പങ്കു വെയ്ക്കുന്നത് എനിക്ക് ചിന്തിക്കാനേ വയ്യ.

ഡോക്ടോ ആനി : എടാ, ഡോക്ടര്‍ കൊയ്ക്ക് എന്റെ മേല്‍ ഒരു കണ്ണില്ലേ.

ഞാന്‍ : അതെ, ഞാനും അതാ ചിന്തിച്ചത്.

ഡോക്ടര്‍ ആനി : എന്ത് പറ്റിയടാ

ഞാന്‍ : ഒന്നും തോന്നരുത്. അങ്ങേര്‍ക്ക് കൊടുക്കണ്ട.

ഡോക്ടര്‍ ആനി : അതേടാ, ഞാനും അതാ പറയാന്‍ വന്നത്. എനിക്ക് ഇനി വേറെ ഒരു പുരുഷന്റെ കൂടെ കിടക്കണ്ട. പ്രത്യേഗിച്ച് ആ കോഴിയായ ഡോക്ടര്‍ കോയുടെ കൂടെ. നീ പറഞ്ഞ പോലെ ആണേല്‍ അങ്ങേര് ആള്‍ ശരി അല്ല. പിന്നെ ബിനുവും ആയി പ്രശ്നവും ആവും. വേണ്ടാടാ.

ഞാന്‍ : കര്‍ത്താവേ, സന്തോഷം ആയി. ഞാന്‍ ആനിയോടു കുറച്ച സെല്‍ഫിഷ് ആയ പോലെ

ഡോക്ടോ ആനി : അതേടാ, കണ്ടവന്‍മാരുടെ കൂടെ കിടക്കാന്‍ ഞാന്‍ അത്തരത്തിലുള്ള പെണ്ണ് ഒന്നും അല്ല. അങ്ങനെ ആയിരുന്നു എങ്കില്‍ ഇത്രയും കാലം ഞാന്‍ എന്തിനാ തനിച്ചു എല്ലാ വികാരവും ഉള്ളില്‍ ഒതുക്കി ജീവിച്ചത്. എന്റെ പുറകെ കുറെ പേര്‍ വന്നതാ. അത് കൊണ്ട് തന്നെ നീ അല്ലാതെ എന്റെ ജീവിതത്തില്‍ വേറെ പുരുഷന്‍ വേണ്ട. കല്യാണം എന്നാല്‍ ഒരു തരം അട്ജസ്റ്മെന്റ്റ് ആണ്. എനിക്കതില്‍ വിശ്വാസം ഇല്ല. പിന്നെ മടുക്കുന്നത് വരെ

💬 Comments

View all comments