0%

Chapter Title : Male Nurse 19

Author : kkstories Read All Parts 2.4K

ആലോചിക്കണേ സാധിക്കുമായിരുന്നില്ല.

അത് പോലെ ഡോക്ടര്‍ കൊയ്ക്ക് അവളെ പങ്കു വെയ്ക്കുന്നത് എനിക്ക് ആലോചിക്കാനേ പറ്റില്ലായിരുന്നു. ഒരു രാത്രി കൊണ്ട് ആനി എന്റെ എന്തെല്ലാമോ ആയിരുന്നു. എല്ലാവരുടെയും മുന്നില്‍ വച്ച് അവളുടെ കഴുത്തില്‍ ഒരു മിന്നു കെട്ടി അവളെ സ്വന്തമാക്കാന്‍ ഞാന്‍ കൊതിച്ചു. ഞങ്ങളുടെ പ്രായ വ്യത്യാസം ഒന്നും എനിക്കൊരു പ്രശനം ആയി തോന്നിയില്ല. അവള്‍ക്കാണേ കുട്ടികളും ഇല്ല. നമ്മുടെ അനൂപ്‌ മേനോന്‍ വരെ പൈസാ നോക്കി അങ്ങേരെക്കാള്‍ പ്രായം കൂടിയ ഒരു പെണ്ണിനെ അതും നസ്രാണി പെണ്ണിനെ അല്ലെ കെട്ടിയത്. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങള്‍ ഒരു ജാതി തന്നെ അല്ലെ.

പക്ഷെ ഒരു മെയില്‍ നേഴ്സ് എങ്ങനെ ഒരു ഡോക്ടറെ കെട്ടും. ഒരിക്കലും നടക്കാത്ത കാര്യമാണിത്. പൊതുവേ ഡോക്ടര്‍മാര്‍ക്ക് നേഴ്സ്മാരോട് ഒരു തരം പുച്ഛം ആണ്. എന്റെ അപ്പന് പൈസാ ഉണ്ടായിരുന്നെങ്കില്‍ ഞാനും പൈസ കൊടുത്ത് എവിന്നെങ്കിലും ഡോക്ടര്‍ ആയേനെ. തലവര ശരി അല്ലാത്തത് കൊണ്ട് മാത്രം ആണ് ഞാന്‍ നേഴ്സ് ആയത്.

എങ്ങനെ ഡോക്ടര്‍ കൊയ്ക്ക് കൊടുക്കാതെ ആനിയെ രക്ഷ പെടുത്താം എന്ന് ഞാന്‍ മനസ്സിരുത്തി ചിന്തിച്ചു. ഡോക്ടര്‍ കൊയോടു ആനിയ്ക്ക് താല്പര്യം ഇല്ല എന്നും ഡോക്ടര്‍ ബിനു അറിഞ്ഞാല്‍ പ്രശ്നം ആകും എന്നത് കൊണ്ടും അവരുടെ ബന്ധം തകരും എന്ന് പറഞ്ഞു നടക്കില്ല എന്ന് പറയാം എന്നു ഞാന്‍ ഉറപ്പിച്ചു. സെക്സ് വിഷയത്തില്‍ ആനിയ്ക്ക് വല്യ താല്പര്യം ഇല്ല എന്നും ഞാന്‍ തട്ടി വിടാമെന്ന് ഞാന്‍ ഉറപ്പിച്ചു.

ആനിയുടെ സെക്സി ആയ കിടത്തം നോക്കി ഞാന്‍ കുറെ സമയം അങ്ങനെ തന്നെ കിടന്നു.

💬 Comments

View all comments