0%

Chapter Title : Male Nurse 20

Author : kkstories Read All Parts 1.6K

എനിക്ക് കഥ കേള്‍ക്കാന്‍ വല്യ ഇഷ്ടാ

ഞാന്‍ : അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ക്ക് വല്യ വിഷമം ഇല്ലാത്ത പോലെ എനിക്ക് തോന്നി. ജോലി തിരക്ക് കൊണ്ടാകും എന്ന് കരുതി ഞാന്‍ വല്യ കാര്യം ആക്കിയില്ല. അതിനു ശേഷം അവള്‍ എന്നോട് അതികം സംസാരിക്കാതായി. എന്നെ മനപ്പൂര്‍വം ഒഴിവാക്കുന്ന പോലെ എനിക്ക് തോന്നി. പക്ഷെ ഞാന്‍ അവളുടെ പുറകെ തന്നെ ഉണ്ടായിരുന്നു. ഒടുവില്‍ അവള്‍ എന്നോട് ഒട്ടും സംസാരിക്കാതെ ആയി.

ഡോക്ടര്‍ ആനി : അതെന്തു പറ്റിയെടാ നിന്റെ പെണ്ണിനു

ഞാന്‍ : അതൊക്കെ പറയാം. അവള്‍ ഫോണ്‍ എടുക്കാതെ ആയപ്പോള്‍ നല്ല പോലെ വിഷമിച്ച ഞാന്‍ അവളുടെ കൂടെ ഉള്ള അവളുടെ ഒരു കൂട്ടുകാരിയെ വിളിച്ചു. അവളും എന്നോട് എന്തോ മറയ്ക്കുന്ന പോലെ എനിക്ക് തോന്നി. ആദ്യം ഒന്നും അധികം സംസാരിച്ചില്ല. ഒടുവില്‍ എന്റെ അവസ്ഥ മനസ്സിലായപ്പോള്‍ അവള്‍ അവളുടെ മനസ്സ് തുറന്നു.

എന്റെ കൂടെ ഉണ്ടായിരുന്ന ഒരു കൊല്ലത്ത് കാരന്‍ തെണ്ടി നായര്‍ ചെക്കന്‍ എന്റെ പെണ്ണിനെ വളച്ചു. വളച്ചു എന്ന് മാത്രം അല്ല അവര്‍ ഒരുമിച്ചാണ് താമസം പോലും. ക.മ്പി;കു'ട്ട.ന്‍,നെ.റ്റ്അവന്‍ അവളെ കെട്ടാം എന്ന് പറഞ്ഞാണ് അവളെ വളച്ചത് അത്രേ. അവര്‍ ദിവസവും നല്ല കളി ആണ് പോലും. ഇടയ്ക്ക് ഒരുമിച്ചു കടലില്‍ കുളി വരെ ഉണ്ടത്രേ. ഇത് കേട്ട ഞാന്‍ ആകെ തകര്‍ന്നു. അവളോട് എനിക്ക് ഉണ്ടായിരുന്ന ഇഷ്ടത്തിന്റെ പതിന്‍ മടങ്ങ്‌ ദേഷ്യം എനിക്ക് അവളോട്‌ തോന്നി.

നല്ല കടി ഉണ്ടായിരുന്ന എന്റെ പെണ്ണിന് കടി കയറി

💬 Comments

View all comments