0%

Chapter Title : Male Nurse 20

Author : kkstories Read All Parts 1.6K

ആയിരുന്നു അവള്‍ എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ എല്ലാവരുടെയും അടുത്ത് പെരുമാറി. അത് കേട്ട പലര്‍ക്കും അത് വല്ലാത്ത ഷോക്ക് ആയിരുന്നു.

അത് പറഞ്ഞു കൊണ്ട് ഞാന്‍ നിറുത്തി

ഡോക്ടര്‍ ആനി : നിന്റെ അവസ്ഥ കേട്ടിട്ട് സഹിക്കുന്നില്ലടാ, നിന്റെ അവസ്ഥ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. സ്നേഹിച്ച ആള്‍ നഷ്ടപെടുന്ന വേദന അത് അനുഭവിച്ചവര്‍ക്കെ മനസ്സിലാകൂ.

ഞാന്‍ : അതെ ആനി, അത് വല്ലാത്ത വേദന ആണ്. എന്റെ ആന്റി ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ വല്ല കടും കയ്യും ചെയ്തേനേ.

ഡോക്ടര്‍ ആനി : അതേടാ, അങ്ങനെ ഉള്ള സമയങ്ങില്‍ നമ്മുടെ ചിന്ത വേറെ എന്തെങ്കിലും കാര്യത്തിലേക്ക് മാറ്റിയാല്‍ നല്ല ആശ്വാസം കിട്ടും. നിന്റെ ആന്റി കൊള്ളാമല്ലോ.

ഞാന്‍ : ഞാന്‍ ഇങ്ങനെ നില്കുന്നു എങ്കില്‍ അതിനു കാരണം ആന്റി ആണ്. ഞാന്‍ നഴ്സിംഗ് പഠിക്കാന്‍ തന്നെ കാരണം ആന്റി ആണ്. അതിനുള്ള പൈസാ തന്നതും ആന്റി ആയിരുന്നു.

ഡോക്ടര്‍ ആനി : അപ്പൊ എല്ലാ അര്‍ത്ഥത്തിലും ആന്റി നിന്റെ എല്ലാം ആയിരുന്നു അല്ലെ.

ഞാന്‍ : അതെ, ആന്റി എന്റെ എല്ലാം ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ഞാന്‍ ഒരിക്കലും നന്ദി കേടു കാണിക്കില്ല.

ഡോക്ടര്‍ ആനി : നിന്റെ ഭാഗ്യം. ഇത്ര നല്ല ഒരു ആന്റിയെ കിട്ടിയല്ലോ.

ഞാന്‍ : അതെ, ആകെ മാനസികമായി തകര്‍ന്ന എനിക്ക് ആന്റി ആണ് തിരുച്ചു ജോലിക്ക് കയറാന്‍ ഉള്ള ധൈര്യം തന്നത്. എന്റെ മനസ്സില്‍ നിറയെ എന്റെ പെണ്ണിനോടുള്ള ദേഷ്യം ആയിരുന്നു. എന്റെ സ്വന്തം എന്ന് കരുതി

💬 Comments

View all comments