0%

Chapter Title : Male Nurse 20

Author : kkstories Read All Parts 1.6K

ഞാന്‍ : ഒരു ദിവസം അവളുടെ കെട്ടിയോന്റെ അമ്മ ആരുടെയോ ബലി ഇടുന്ന ചടങ്ങിനോ മറ്റോ ആയി അവരുടെ ബന്ധു വീട്ടില്‍ പോയി. രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു.

ഡോക്ടര്‍ ആനി : എന്നിട്ട്

ഞാന്‍ : ആനി ഞാന്‍ എല്ലാം പറയാം. അന്ന് പിരിഞ്ഞ ശേഷം ഞങ്ങള്‍ തമ്മില്‍ ശാരീരികമായി അകന്നിരുന്നു. അത് കൊണ്ട് തന്നെ, അവള്‍ ഒരിക്കല്‍ കൂടി എന്നെ കാണണം എന്ന് പറഞ്ഞു.

ഡോക്ടര്‍ ആനി : എന്തിനു

ഞാന്‍ : ഒന്ന് പോ ആനി, അത് ആനിയ്ക്ക് മനസ്സിലായില്ലേ.

ഡോക്ടര്‍ ആനി : നീ തെളിച്ചു പറയടാ

ഞാന്‍ : എന്റെ ആനി, അവളുടെ കടി മാറ്റാന്‍. അല്ലാതെ എന്നെ കണ്ടിട്ട് അവള്‍ക്കെന്തിനാ

ഡോക്ടര്‍ ആനി : എടാ അവള്‍ വല്ലാത്ത പെണ്ണ് തന്നെ, എന്നിട്ട് നീ പോയോ

ഞാന്‍ : പിന്നെ പോകാതെ, ഞാന്‍ അവളെ ശരിക്കും മിസ്സ്‌ ചെയ്തിരുന്നു. ഒരിക്കല്‍ കൂടി അവളുടെ കൂടെ ഒരു കളി കൂടി വേണം എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു.

ഞാന്‍ : അവളെ കുറ്റം പറയാനും പറ്റില്ല. കല്യാണം കഴിഞ്ഞ പാടെ അവള്‍ നല്ല കളി ആയിരുന്നു പോലും. കെട്ടിയോനു അധികം ലീവ് ഇല്ലാത്ത കാരണം ദിവസവും നല്ല കളി ആയിരുന്നു. അയാളും കളിയുടെ കാര്യത്തില്‍ ഒട്ടും മോശം ആയിരുന്നില്ല അത്രേ. അയാള്‍ പോയ ശേഷം അവളെയും ഗള്‍ഫില്‍ കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്നു അത്രേ.

ഡോക്ടര്‍ ആനി : നീ അതൊക്കെ ഒന്ന് വിശദമായി പറയടാ, കേള്‍ക്കാന്‍

💬 Comments

View all comments