0%

Chapter Title : Male Nurse - 21

Author : kkstories Read All Parts 1.9K

ബിനുവിന്റെ വാതില്‍ അപ്പോഴും അടഞ്ഞു കിടന്നിരുന്നു. ഡോക്ടര്‍ ബിനുവിന്റെ റൂമില്‍ ലൈറ്റ് ഓഫ്‌ ആയിരുന്നു. അത് പോലെ അകത്ത് ശബ്ദം ഒന്നും കേട്ടില്ല.

അത് കണ്ട ഞാന്‍ ക്ലോക്കില്‍ സമയം നോക്കി. സമയം 7 മണി കഴിഞ്ഞതെ ഉള്ളു

ഞാന്‍ : കണ്ടോ അവര്‍ ഇത് വരെ എഴുന്നേറ്റിട്ടില്ല. രാത്രി നല്ല കളി കഴിഞ്ഞ ക്ഷീണത്തില്‍ ഉറങ്ങുകയാവും

ഡോക്ടര്‍ ആനി : എന്താ എന്ന് വച്ചാ ആവട്ടെ. എനിക്ക് വിശക്കുന്നു. വല്ലതും കഴിക്കാന്‍ നോക്കാം

ഞാന്‍ : അതിനു ഇവിടെ വല്ലതും കഴിക്കാന്‍ ഉണ്ടോ

ഡോക്ടര്‍ ആനി : എടാ നീ ഓം ലെറ്റ് കഴിക്കില്ലേ.

ഞാന്‍ : ഞാന്‍ എന്തും കഴിക്കും

അങ്ങനെ ഞങ്ങള്‍ കിച്ചണില്‍ കയറി ആനി ഓം ലെറ്റ് ഉണ്ടാക്കി. കോഫി ഇട്ടത് ഞാന്‍ ആയിരുന്നു. കോഫീയും ഓം ലെറ്റും നല്ല മാച്ച് ആയിരുന്നു. ഒരു യുറോപ്യന്‍ ബ്രേക്ക്‌ ഫാസ്റ്റ് പോലെ. അങ്ങനെ ഭക്ഷണം കഴിച്ച ഞങ്ങള്‍ എല്ലാം കഴുകി വച്ച ശേഷം റൂമിലേക്ക് നടന്നു.

അപ്പോഴും ഡോക്ടര്‍ ബിനുവിന്റെ റൂം അടഞ്ഞു കിടക്കുക ആയിരുന്നു. അവധി ആയതിനാല്‍ ഞങ്ങള്‍ സാധാരണ വെള്ളിയാഴ്ച വൈകി ആണ് എഴുന്നേല്‍ക്കാര്‍. എനിക്ക് വെള്ളിയാഴ്ച ഡ്യൂട്ടി ഇല്ലായിരുന്നു. അവധി ദിവസം പോത്ത് പോലെ കിടന്നുറങ്ങുന്നത് എനിക്ക് വല്യ ഇഷ്ടം ഉള്ള കാര്യം ആണ്. ഏസിയുടെ തണുപ്പില്‍ കിടക്കുമ്പോള്‍ കൂടെ നല്ലൊരു ബ്ലാന്ക്കറ്റ് കൂടി ഉണ്ടെങ്കില്‍ വളരെ സന്തോഷം.

പതിയെ ഞങ്ങള്‍ ഞങ്ങളുടെ റൂമിലേക്ക് നടന്നു. അപ്പോഴും ഞങ്ങള്‍ക്ക് നല്ല കളി കഴിഞ്ഞ കാരണം ചെരുതായി ക്ഷീണം ഉണ്ടായിരുന്നു.

💬 Comments

View all comments