Chapter Title : Male Nurse - 21
ഒരു കുളിര് കിട്ടും.
ഡോക്ടര്‍ ആനി : അതെന്താ ഒരു കുളിര്. നീ പറയടാ. പിന്നെ എന്നോട് ഒന്നും ഒളിക്കരുത്. നടന്നതെല്ലാം അത് പോലെ പറയണം. എനിക്ക് കഥ കേള്‍ക്കാന്‍ വല്യ ഇഷ്ടമാ
ഞാന്‍ : ആനിയോടു ഞാന്‍ എന്തിനു എല്ലാം മറച്ചു വെയ്ക്കണം. എനിക്ക് ഓര്മ ഉള്ളതെല്ലാം ഞാന്‍ പറയാം. പിന്നെ അവസാനം ആയി ഞങ്ങള്‍ കൂടിയത് അത്ര പെട്ടെന്ന് എനിക്ക് മറക്കാനാവില്ല. രണ്ടു വര്‍ഷം അവള് എന്റെ സ്വന്തം ആയിരുന്നില്ലേ. ഇപ്പോഴും എന്റെ ഉള്ളിന്റെ ഉള്ളില്‍ അവളോടുള്ള ഇഷ്ടം ഉണ്ട്.
രശ്മി എന്നായിരുന്നു അവളുടെ പേര്. അവളുടെ കെട്ടിയവന് പോയ ശേഷം ഒരു ദിവസം അവള് എന്നെ വിളിച്ചു. കല്യാണത്തിനു വരാത്തതിനു എന്നോട് പിണക്കം ആണെന്നും ഞാന്‍ അവളെ മറന്നു എന്നും പറഞ്ഞുക'മ്പി'കു;ട്ട'.ന്,'നെ'.റ്റ് ചെറുതായി കരഞ്ഞു. അവളുടെ കരച്ചില് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ അവളോട് ഉണ്ടായിരുന്ന ഇഷ്ടം പുറത്തേക്ക് വന്നു. ഞാന്‍ അവളെ സമാധാനിപ്പിച്ചു. അവളെ വേറെ ഒരുത്തന്റെ പെണ്ണായി അവളെ കാണാന്‍ വയ്യാത്തത് കൊണ്ടാണു കല്യാണത്തിന് വരാത്തത് എന്ന് പറഞ്ഞപ്പോള്‍ അവള് കരച്ചില് നിറുത്തി.
ഡോക്ടര്‍ ആനി : എടാ നിനക്ക് ശരിക്കും അവളോട് ഇഷ്ടം ആയിരുന്നോ
ഞാന്‍ : അതെ ആനി, എന്തൊക്കെ ആയാലും ആദ്യമായി കൂടെ കിടന്ന എന്റെ പെണ്ണിനെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. അവള് ഒരു തെറ്റ് ചെയ്തു എന്ന് കരുതി അവളെ പൂര്‍ണമായും വെറുക്കാന്‍ എനിക്ക് ആകുമായിരുന്നില്ല.
ഡോക്ടര്‍ ആനി : അത് ശരിയാ, രണ്ടു കൊല്ലം നിങ്ങള്‍ ഒരുമിച്ചായിരുന്നില്ലേ. എന്നിട്ട്
ഞാന്‍ : എനിക്ക് ഇപ്പോഴും
💬 Comments
View all comments