Chapter Title : Male Nurse - 21
അത് ശരിയാ, ഇത് പോലെ ദിവസവും രണ്ടു തവണ പണ്ണിയാല്‍ പിന്നെ ഷുഗറോ കൊളസ്റ്ററോളോ ഒന്നും ഉണ്ടാവില്ല. പക്ഷെ ഇത് പോലെ മെയ്യനങ്ങി പണി എടുക്കണം. അല്ലാതെ ചുമ്മാ കിടന്നു കൊടുത്താല്‍ പോരാ
ഞാന്‍ (ആനിയെ നോക്കി കണ്ണിറുക്കി കൊണ്ട്) : അതെ, ചുമ്മാ കിടന്നു തന്നാല്‍ പോരാ. ഇത് പോലെ മെയ്യനങ്ങി പണിയെടുക്കണം
ഡോക്ടര്‍ ആനി : ഒന്ന് പോടാ, ഞാന്‍ നിനക്ക് നല്ല പോലെ ചെയ്തു തന്നില്ലേ. പിന്നെ നീ എന്താ എന്നെ നോക്കി അങ്ങനെ പറഞ്ഞത്
ഞാന്‍ : ചുമ്മാ പറഞ്ഞതാ എന്റെ പോന്നു ആനി. ആനി എനിക്ക് നല്ല പോലെ ചെയ്തു തന്നു. എനിക്ക് ശരിക്കും സന്തോഷം ആയി മാത്രം അല്ല കുറെ നാള്‍ കൂടി ഞാന്‍ നന്നായി സുഖിച്ചു. പിന്നെ ആനിയുടെ വിയര്‍പ്പിനു വല്ലാത്തൊരു മണം ആണു
ഡോക്ടര്‍ ആനി : അല്ലേലും എല്ലാവരുടെയും വിയര്‍പ്പിനു നാറ്റം തന്നെ ആയിരിക്കും
ഞാന്‍ : അയ്യോ, അങ്ങനെ അല്ല. ആനിയുടെ വിയര്‍പ്പിനു നാറ്റം ഇല്ല. മറിച്ചു വല്ലാത്തൊരു മാദക ഗന്ധം
ഡോക്ടര്‍ ആനി : ചുമ്മാ
ഞാന്‍ : എനിക്ക് ആനിയോടു കളവ് പറഞ്ഞിട്ട് എന്ത് കിട്ടാന്‍. ആനിയുടെ അടുത്ത് നിന്നും എനിക്ക് എല്ലാം കിട്ടിയില്ലേ. സത്യായിട്ടും ആനിയുടെ വിയര്‍പ്പിനു നല്ല മണം ആണ്. അതും മാത്രമല്ല ഒരു വല്ലാത്ത മാദക ഗന്ധം ആണ്.
അതും പറഞ്ഞു കൊണ്ട് ഞാന്‍ പതിയെ ആനിയുടെ അടുത്തേക്ക് നീങ്ങി. അവളുടെ ദേഹത്തോട് മുഖം ചേര്‍ത്ത് കൊണ്ട് അവളുടെ മേനിയുടെ കാമ ഗന്ധം ഞാന്‍ എന്റെ
💬 Comments
View all comments