0%

Chapter Title : Male Nurse - 21

Author : kkstories Read All Parts 2K

വിരല്‍ ഒക്കെ ഇട്ടു എന്റെ കടി അടക്കാന്‍ നോക്കി. പക്ഷെ അതൊന്നും എനിക്ക് ഒന്നും ആയില്ല. ആ തക്കം നോക്കിയാ ആ തെണ്ടി എന്നെ വളച്ചത്.

ഞാന്‍ : നമ്മള്‍ പിരിഞ്ഞ ശേഷം നിന്നോടുള്ള ദേഷ്യം കാരണം ഞാന്‍ പല പെണ്ണുങ്ങളുടെയും അടുത്തു പോയി.

രശ്മി : ആരുടെ അടുത്ത്.

ഞാന്‍ : നിന്റെ കൂടെ ഉണ്ടായിരുന്നവര്‍ തന്നെ. പണ്ട് എന്റെ പുറകെ വന്നവര്‍ തന്നെ. നിന്നെ പിരിഞ്ഞ ശേഷം എനിക്ക് ആകെ ഭ്രാന്ത് പിടിച്ച പോലെ ആയിരുന്നു.

രശ്മി : എനിക്കും അങ്ങനെ തന്നെ ആയിരുന്നു. ഈ സെക്സ് എന്നാല്‍ ഒരു തരം മയക്കു മരുന്ന് പോലെ ആണ്. അതിനു അടിമ പെട്ടാല്‍ പിന്നെ സെക്സ് ഇല്ലാതെ പറ്റില്ല. അത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്

ഞാന്‍ : ഒരു കണക്കിന് ഇങ്ങനെ നടന്നത് നന്നായി. അല്ലേല്‍ കുടുംബത്തില്‍ ഒക്കെ പ്രശ്നം ആയേനെ

രശ്മി : നീ പറഞ്ഞത് ശരിയാ. നമ്മളെ ഒരുമിച്ചു ജീവിക്കാന്‍ നമ്മുടെ കുടുംബക്കാര്‍ സമ്മതിക്കില്ല. അത് കൊണ്ട് നമുക്ക് ഇത് പോലെ തന്നെ മുന്നോട്ട് പോകാം. എനിക്ക് നീ ഇല്ലാതെ പറ്റില്ല

ഞാന്‍ : അത് കൊണ്ടല്ലേ, ഞാന്‍ ഇങ്ങോട്ട് വന്നത്. അല്ല അതിനു നീ ഗള്‍ഫില്‍ പോകില്ലേ

രശ്മി : വിസ കിട്ടിയാല്‍ ഞാന്‍ ഉടനെ പോകും. ഞാന്‍ പോയാല്‍ നീയും ഒരു ജോലി നോക്കി ഗള്‍ഫിലേക്ക് പോന്നേക്കണം

ഞാന്‍ : അല്ല നിന്റെ ചേട്ടന് അതിനുള്ള ജോലി ഒക്കെ ഉണ്ടോ

രശ്മി : കുഴപ്പം ഇല്ലാത്ത ജോലി ഉണ്ട്.

💬 Comments

View all comments