Chapter Title : Male Nurse 3
നേരത്തെ കളിയുടെ ബാക്കി കൌച്ചില്‍ ഉണ്ടായിരുന്നു. അത് മാനേജര്‍ക്ക് മനസ്സിലായില്ല. ഇങ്ങനെ പോയാല്‍ ശരി ആവില്ല എന്ന് പറഞ്ഞു സാറക്ക് കണക്കിന് കിട്ടി. ഞാന്‍ അയാളെ സോപ്പ് അടിച്ചു സാര്‍ എന്നോക്കെ പറഞ്ഞു തഞ്ചത്തില്‍ നിന്നു. എവിടെയും സോപ്പ് അടിച്ചു നില്‍ക്കാന്‍ ഞാന്‍ പണ്ടെ ഉഷാര്‍ ആണ്. അതുകൊണ്ട് ആണ് ഇതുവരെ എത്തിയത്. എവിടെ പോയാലും സ്വന്തം കാര്യം ഞാന്‍ സേഫ് ആക്കാറ് ഉണ്ട്. ദിവസങ്ങള്‍ കടന്നു പോയി. മാനേജര്‍ ദിവസേന വരുന്നത് കാരണം എനിക്കും സാറക്കും ക്ലിനിക്കില്‍ വച്ച് ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതി ആയി. അതിനിടക്ക് സാറയുടെ കെട്ടിയോന്റെ പണി പോയി. അയാള്‍ കുഴി മടിയന്‍ ആയിരുന്നു. വെറുതെ ഇരുന്നു ശമ്പളം വാങ്ങുന്ന ആളു. സാറ കരഞ്ഞു പറഞ്ഞിട്ടും ഗ്രോസറി ഉടമ അയാളെ ജോലിക്ക് തിരിച്ചെടുത്തില്ല. അത്രക്ക് മടിയന്‍ ആയിരുന്നു സാറയുടെ കെട്ടിയോന്‍. കെട്ടിയോന്‍ വീട്ടില്‍ ഇരിപ്പായത് കാരണം സാറയുടെ വീട്ടില്‍ പോയി ഉള്ള കളിയും നിന്നു. സാറയുടെ കെട്ടിയോന്‍ വേറെ ജോലി ഒന്നും നോക്കിയില്ല. ഗ്രോസറി ഉടമ അയാള്‍ക്ക് ബാന്‍ കൊടുത്തിരുന്നു. അതിന്റെ കേസ് നടക്കുന്നതിനാല്‍ അയാള്‍ അവളുടെ കൂടെ തന്നു നിന്നു. ഒരു ദിവസം ഞാന്‍ സാറയെ വളരെ സന്തോഷത്തോടെ കണ്ടു. ചോദിച്ചപ്പോള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞു. വീണ്ടും ചോദിച്ചപ്പോള്‍ അച്ചായന്‍ (കെട്ടിയോന്‍) ആള് കൊള്ളം വിചാരിച്ച പോലെ അല്ല എന്നും ഞങ്ങള്‍ കൂടുതല്‍ അടുത്തു എന്നും പറഞ്ഞു. സാറയെ കെട്ടിയോന്‍ നന്നായി പൂശുന്നുണ്ടായിരുന്നു എന്ന് അവളുടെ മുഖത്ത് പ്രകടമായിരുന്നു. എനിക്ക് സെക്സ് കഥ ഇഷ്ടമായതിനാല്‍ ഞാന്‍ അവളോട് കുത്തി
💬 Comments
View all comments