Chapter Title : Male Nurse 4
ഫുള്‍ മേയ്ക്ക് അപ്പ് ആയിരുന്നു. നന്നായി ഒരുങ്ങി നടക്കാന്‍ അറിയാം. നല്ല മുല ചക്ക ആയിരുന്നു. ചന്തിയും അപാരം. കെട്ടിയോന്‍ ഒരു കോന്തന്‍ ആയിരുന്നു. അവള്‍ മാനേജരുടെ ആള്‍ ആയിരുന്നു. വയര്‍ ഇത്തിരി ചാടി ഇരുന്നു. മുഖത്ത് നല്ല പ്രായം തോന്നിക്കുമായിരുന്നു. ഞാന്‍ രാജമ്മയും ആയി നല്ല കമ്പനി ആയി. അവള്‍ നല്ല പോലെ സംസാരിക്കും.നല്ല ശബ്ദം ആയിരുന്നു അവള്‍ക്ക്. കമ്പി ആകും. അവള്‍ തൊട്ടു ഒരുമി ആണ് എന്റെ കൂടെ ജോലി ചെയ്യാറ്. injection കൊടുക്കല്‍, cleaning and dressing, sample collection, ഒക്കെ ഞാന്‍ അവളെ സഹായിക്കാന്‍ തുടങ്ങി. അവള്‍ക്കു എന്നോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. പെണ്ണുങ്ങളെ വളക്കാന്‍ ഉള്ള കഴിവ് എനിക്ക് പണ്ടേ ഉണ്ടായിരുന്നു. കൊക്ക് എത്ര കുളം കണ്ടതാ കുളം എത്ര കുണ്ടി കണ്ടതാ എന്നല്ലേ ചൊല്ല്. അവള്‍ അത്ര നല്ല നേഴ്സ് ആയിരുന്നില്ല. ഞാനും ഒരു മോശം നേഴ്സ് തന്നെ. ഞങ്ങള്‍ക്ക് 2 പേര്‍ക്കും അത് പെട്ടെന്ന് മനസ്സിലായി. സുമിന അധികവും reception ഡ്യൂട്ടി ആണ് ചെയ്തിരുന്നത്.
പ്ലാവിന ആ ദിവസം ലീവ് ആയിരുന്നു. Treatment roomല്‍ ഞാനും രാജമ്മയും മാത്രം ഉള്ള സമയത്ത് ഞാന്‍ രാജമ്മയോട് ചോദിച്ചു അല്ല സുമിനയും സാദിക്കും തമ്മില്‍ എന്താ എന്നു. അവളെ എന്നെ തുറിച്ചു നോക്കി. വന്നപാടെ എല്ലാം പഠിച്ചു കള്ളന്‍ എന്ന് പറഞ്ഞു കവിളില്‍ തട്ടി. ഞാന്‍ ഒരു നിമിഷം ഞെട്ടി. സുമിനയും സാദ്ദീക്കും തമ്മില്‍ ഉള്ള തട്ടലും മുട്ടലും കളിയും ചിരിയും ഒക്കെ കണ്ടു എനിക്ക് എന്തോ പന്തി
💬 Comments
View all comments