0%

Chapter Title : Male Nurse 5

Author : kkstories Read All Parts 2.7K

അവന്റെ ഓരോ അടിയിലും അവളുടെ മുലകള്‍ തുള്ളി കളിച്ചു. അവള്‍ അവളുടെ 2 കൈകള്‍ കൊണ്ട് മുലകളെ പൊതിഞ്ഞു. അത് കണ്ട അവന്‍ കൈ തട്ടി മാറ്റി അവന്റെ രണ്ടു കൈ കൊണ്ടും മുലകളെ പിടിച്ചു അടി തുടര്‍ന്നു. അവന്റെ അടിക്ക് കൂടുതല്‍ വേഗത കൂടിയ പോലെ തോന്നി. അവന്റെ കൊണ്ടത്തിലും ദേഹത്തും അവളുടെ വെളുത്ത പാല്‍ ഉണ്ടായിരുന്നു. ഒരു വല്ലാത്ത കാഴ്ച. അതികം വൈകാതെ അവനും പൂറിനകത്തു വച്ച് കൊണ്ടത്തില്‍ നിറ ഒഴിച്ചു. അതു അവന്റെ മുഖത്ത് പ്രകടം ആയിരുന്നു. അവന്‍ തളര്‍ന്നു അവളുടെ ദേഹത്തേക്ക് വീണു. അപ്പോഴും അവന്റെ കുട്ടന്‍ അവളുടെ പൂറില്‍ തന്നെ ആയിരുന്നു. അവന്‍ അവളുടെ പഞ്ഞി മെത്തയില്‍ കിടന്നു. അവള്‍ കൈ കൊണ്ട് അവന്റെ പുറം തലോടി കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞു പുറത്ത് അവരുടെ കാല്‍ പെരുമാറ്റം കേട്ടു. ഇന്നത്തെ കളി അവനു വല്യ ഇഷ്ടം ആയി എന്നും കുറെ ടൈം കിട്ടി എന്നും പറയുന്നത് കേട്ടു. അവള്‍ക്ക് കോണ്ടം ഇട്ടുള്ള കളി അത്ര ഇഷ്ടം ആയില്ല എന്ന് പറഞ്ഞപ്പോള്‍. അവന്‍ നമുക്ക് നാളെ നോക്കാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു മേനോന്‍ മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു ഇറങ്ങി. അവള്‍ ക്ലിനിക്കിന്റെ വാതില്‍ അകത്തു നിന്നും ലോക്ക് ചെയ്യുന്ന ശബ്ദം ഞാന്‍ കേട്ടു.

അയാള്‍ പോയി എന്ന് മനസ്സിലാക്കിയ ഞാന്‍ പതിയെ റൂം തുറന്നു പുറത്ത് ഇറങ്ങി. നസീറ ആകെ വിയര്‍ത്ത പോലെ തോന്നി. മുഖം ഒക്കെ കഴുകിയിട്ട് ഉണ്ട്. ഡ്രസ്സ്‌ ഒകെ ഇട്ടു പഴയ പോലെ ആണ്

💬 Comments

View all comments