0%

Chapter Title : Male Nurse 6

Author : kkstories Read All Parts 4K

ആയിരുന്നു. തൊട്ടടുത്ത മുറികളില്‍. സാദിക്ക് ഉച്ചക്ക് വന്നാല്‍ പിന്നെ വൈകീട്ടെ പോകു. കളിയും പിടിയും കുളിയും ഒക്കെ ആയിരുന്നു. കെട്ടിയോന്‍ ഇല്ലാത്ത സമയത്ത് അവനെ അവളുടെ മുറിയില്‍ നിന്നും ഞാന്‍ പല തവണ കണ്ടിട്ട് ഉണ്ട്. സഹികെട്ട് ഞാന്‍ ഒരു ദിവസം എന്റെ കൊട്ടിയോനോട് ഈ കാര്യം പറഞ്ഞു.

ഞാന്‍ : അപ്പൊ അതൊന്നും അവളുടെ കെട്ടിയോനു അറിയില്ലേ

രാജമ്മ : അയാള്‍ ഒരു ഊമ്പന്‍ ആണ്. അയാള്‍ക്ക് പൈസ മതി. പിന്നെ സാധനങ്ങള്‍ വാങ്ങാന്‍ ഒക്കെ സാദിക്കിന്റെ കമ്പനി കാറില്‍ ആണ് പോകാറു. ഒരിക്കല്‍ എന്റെ കെട്ടിയോന്‍ സാദിക്കിന്റെ കാര്യം പറഞ്ഞപ്പോ അയാള്‍ പറയാ അവനെ പറ്റി എന്ത് പറഞ്ഞാലും കുഴപ്പം ഇല്ല അയാളുടെ കെട്ടിയോളെ പറ്റി പറയരുത് എന്ന്. അയാള്‍ക്ക് അയാളുടെ കെട്ടിയോളെ വിശ്വാസം ആണ് പോലും. അതും പറഞ്ഞു എന്റെ കെട്ടിയോനും അയാളും ചെറുതായി പിണങ്ങി. അതിനു ശേഷം ഞങ്ങള്‍ വില്ല മാറി.

ഞാന്‍ : അപ്പൊ സുമിനയും ആയി ഉടക്ക് ആണോ.

രാജമ്മ : ഉടക്ക് ഒന്നും ഇല്ല. വില്ല വേറെ പ്രശ്നം കാരണം മാറിയത് ആണ്. ഞങ്ങള്‍ മിണ്ടാറു ഒക്കെ ഉണ്ട്. എന്നാ വല്യ കൂട്ട് ഇല്ല.

ഞാന്‍ : അപ്പൊ അവളും വളയും അല്ലെ.

രാജമ്മ : എടാ ചെക്കാ നിനക്ക് ഇത് എന്നാത്തിന്റെ കേടാ. നിനക്ക് എല്ലാരേയും കളിക്കണോ

ഞാന്‍ : നിനക്ക് പറഞ്ഞ മനസ്സിലാവില്ല. കുറെ നാള്‍ ആയി എന്റെ കുട്ടന്‍ പട്ടിണി ആണ്.

രാജമ്മ : കുട്ടനോ. അതാരാ

ഞാന്‍ : എടി പൊട്ടി.

💬 Comments

View all comments