0%

Chapter Title : Male Nurse 6

Author : kkstories Read All Parts 4K

ഫാമിലി പാര്‍ട്ടി ഉണ്ട്.

ഡോക്ടര്‍ ബിനു : ഞാന്‍ ഇവിടെ ഒറ്റക്കാ. എനിക്ക് ആണേ നല്ല മൂഡ്‌ ആയി ഇരിക്ക്യാ

ഡോക്ടര്‍ കോ : സോറി മോളെ ഇന്ന് നീ ഒന്ന് മാനേജ് ചെയ്യ്. ഞാന്‍ നാളെ വരാം

ഡോക്ടര്‍ ബിനു : ഇപ്പൊ വിഷക്കുന്നതിനു നാളെ ഭക്ഷണം കഴിച്ചിട്ട് കാര്യമുണ്ടോ

അത് കെട്ടു ഞാന്‍ ശബ്ദം ഉണ്ടാക്കാതെ ചിരിച്ചു

ഡോക്ടര്‍ കോ : ഇന്ന് പറ്റാത്തത് കൊണ്ട് അല്ലെ. നീ ഡോക്ടര്‍ അലിഫിനെ വിളിച്ച് നോക്ക്.

ഡോക്ടര്‍ ബിനു : അവനും ബിസി ആണ്. അവന്റെ ഫാമിലി വന്നിട്ടുണ്ട്

ഡോക്ടര്‍ കോ ചിരിച്ചു കൊണ്ട് : അപ്പൊ ആരേം കിട്ടഞ്ഞപ്പോ എന്നെ വിളിച്ചതാ അല്ലെ

ഡോക്ടര്‍ ബിനു ഗൌരവത്തില്‍ : അല്ലടാ അവനെ ഞാന്‍ വേറെ ഒരു കാര്യത്തിനു വിളിച്ചതാ. ഞാന്‍ നിന്നെ തന്നയാ ആദ്യം വിളിച്ചത്. എനിക്ക് ആണേല്‍ ഇന്ന് നിന്നെ കിട്ടിയേ പറ്റു.

ഡോക്ടര്‍ കോ : അല്ല നിനക്ക് അത്ര കടി ആണേല്‍ ഞാന്‍ ഒരു കിളുന്തു പയ്യനെ തരട്ടെ

ഡോക്ടര്‍ ബിനു : അതാരാ

ഡോക്ടര്‍ കോ : എന്റെ ക്ലിനിക്കില്‍ പുതുതായ് വന്ന നേഴ്സ് ആണ്

അത് കേട്ട ഞാന്‍ ഞെട്ടിപോയി. തമാശയായി പറഞ്ഞത് ആവും എന്ന് കരുതി. അങ്ങേരു അയാളുടെ ചുറ്റി കളികള്‍ ഒക്കെ എന്നോട് പറയാര്‍ ഉണ്ട്. വളരെ ഫ്രീ ആണ്. ദേയിര ക്ലിനിക്കില്‍ ഉള്ള ഡോക്ടര്‍ അങ്ങേരുടെ ഫ്രണ്ട് ആയിരുന്നു. എന്റെ ചുറ്റികളികള്‍ ഒക്കെ അങ്ങേര്‍ക്ക് അറിയാമായിരുന്നു. ഇടക്ക് എന്റെ കുട്ടന്‍ പട്ടിണി ആയ

💬 Comments

View all comments