0%

Chapter Title : Male Nurse 6

Author : kkstories Read All Parts 4K

മാത്രമേ ഞാന്‍ പ്രാപിക്കു എന്ന് മനസ്സില്‍ ശപഥം ചെയ്തു.

മുത്രം ഒഴിച്ചു വൃത്തി ആക്കി ഞാന്‍ ബാത്ത് റൂമിന് വെളിയില്‍ ഇറങ്ങി. എങ്ങനെ നസീറയെ impress ചെയ്യിക്കാം എന്നായി ചിന്ത. പെണ്ണിനെ വളക്കണം എങ്കില്‍ അവളുടെ വീക്നെസ് പോയിന്റില്‍ തന്നെ പിടിക്കണം. അവര്‍ക്ക് വേണ്ടത് അറിഞ്ഞു കൊടുക്കണം. ഒരു ഐഡിയ മനസ്സില്‍ കത്തി. ബാത്ത് റൂമിന്റെ അടുത്ത ആയിരുന്നു പാന്‍ട്രി. ഞാന്‍ നേരെ പാന്‍ട്രിയില്‍ കയറി കെറ്റില്‍ എടുത്തു വെള്ളം നിറച്ചു ചൂട് ആക്കാന്‍ വച്ചു. വെള്ളം തിളച്ച ഉടനെ രണ്ടു ഗ്ലാസില്‍ ഒഴിച്ചു. ഞാന്‍ പാല്‍ പൊടി ഇട്ടു ഇളക്കിയ ശേഷം പഞ്ചസാര ചേര്‍ത്ത് ഇളക്കി. ഒടുവില്‍ തേയില ചേര്‍ത്ത് ഇളക്കി. കളി കഴിഞ്ഞ അവള്‍ ക്ഷീണിച്ചിട്ടു ഉണ്ടാകും എന്ന് എനിക്ക് തോന്നി. ചായയും എടുത്തു ഞാന്‍ reception ലക്‌ഷ്യം ആക്കിനടന്നു.

എന്റെ കാല്‍ പെരുമാറ്റം കണ്ടു അവള്‍ തിരിഞ്ഞു നോക്കി. എന്റെ കയ്യില്‍ ചായ കണ്ടതും അവളുടെ മുഖം സന്തോഷപൂരിതമായി. ചിരിച്ചു കൊണ്ട് ഞാന്‍ ചായ അവളുടെ നേരെ നീട്ടി. അവള്‍ സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി ചായ വാങ്ങി സന്തോഷത്തോടെ thank you പറഞ്ഞു. ഞാന്‍ അവളുടെ അടുത്ത കസേരയില്‍ ഇരുന്നു. ഞങ്ങളുടെ സംസാരം ഹിന്ദിയില്‍ ആയിരുന്നു. അത് ഞാന്‍ മലയാളത്തില്‍ എഴുതുന്നു. നസീറ : ഒരു പാട് നന്ദി. ഞാന്‍ ഒരു ചായ കുടിക്കണം എന്ന് വിചാരിച്ചതെ ഉള്ളു.

ഞാന്‍ : നിനക്ക് ചായ കുടിക്കേണ്ടി വരും എന്ന് എനിക്ക് തോന്നി. ഒരു പാട് ക്ഷീണിച്ചത് അല്ലെ.

അത് കേട്ട നസീറ

💬 Comments

View all comments