0%

Chapter Title : Male Nurse 6

Author : kkstories Read All Parts 4K

ആയി കൂട്ട് അല്ലെ പോയി അവളോടെ ചോദിക്ക് നീ ഉച്ചക്ക് മേനോനും ആയ എന്താ ഉണ്ടായതു എന്ന്

രാജമ്മ : പോടാ ചെക്കാ എന്റെ പണി കളയാന്‍. ഇനി അവര് കളിച്ചാ തന്നെ എനിക്ക് എന്താ

ഞാന്‍ : കിട്ടാത്ത മുന്തിരി പുളിക്കും.

രാജമ്മ : എനിക്ക് മുന്തിരി കിട്ടാതെ ഒന്നും ഇല്ല. നീ പറയടാ

ഞാന്‍ നടന്ന കാര്യങ്ങള്‍ മുഴുവന്‍ അവള്‍ക്ക് വള്ളി പുള്ളി തൊടാതെ പറഞ്ഞു കൊടുത്തു. അതു കെട്ട്‌ ഞെട്ടിയ അവള്‍ വിശ്വാസം വരാതെ എന്നെ നോക്കി.

രാജമ്മ : എന്നാലും അവളും അവനും ക്ലിനിക്കില്‍ വച്ച് കളിച്ചു എന്ന് വിശ്വസിക്കാന്‍ മേല.

ഞാന്‍ : നീ പോയി ചുമ്മാ അവളോട്‌ എന്താ ഒരു ക്ഷീണം എന്ന് ചോദിക്ക്. അപ്പൊ അവളുടെ മുഖം നോക്കിയാല്‍ മനസ്സിലാകും

രാജമ്മ : എന്നാ ഞാന്‍ ഒന്ന് പോയി നോക്കട്ടെ

ഞാന്‍ : അല്ല അവളെ കിട്ടോ

രാജമ്മ : പോടാ ചെക്കാ. ഞാന്‍ ബ്രോക്കര്‍ അല്ല.

ഞാന്‍ : ഞാന്‍ കാണേണ്ട പോലെ കാണാം

രാജമ്മ ചിരിച്ചു കൊണ്ട് reception ലക്ഷ്യം ആക്കി നടന്നു.

രാജമ്മ : എന്താ നസീറെ മുഖത്ത് ഒരു ക്ഷീണം.

ചോദ്യം കേട്ട് നസീറ ഞെട്ടി.

നസീറ : ഇല്ല ഒന്നും ഇല്ല. നിനക്ക് തോന്നിയത് ആവും

രാജമ്മ : എന്നാലും ഒരു വാട്ടം പോലെ

നസീറ : ഇല്ലടി.

രാജമ്മ : സത്യം പറ നീ ഇന്ന് മേനോനും ആയി കളിച്ചോ

നസീറ ആകെ ഒന്ന് ഞെട്ടി വിറച്ചു.

നസീറ

💬 Comments

View all comments