Chapter Title : Male Nurse 6
ഞാന്‍ അവനെ ശരി ആക്കുന്നുണ്ട്
രാജമ്മ : എടി അവന്‍ പാവാ. പിന്നെ നിന്നെ കിട്ടോ എന്ന് ചോദിച്ചു
നസീറ : അവന്‍ പാവാ എന്ന് എനിക്കും തോന്നി. ഞാന്‍ ആകെ ക്ഷീണിച്ചു ഇരുന്ന സമയത്ത് അവന്‍ എനിക്ക് ഇന്ന് ചായ ഒക്കെ ഇട്ടു തന്നു. സ്നേഹം ഉള്ളവനാ. അങ്ങനെ എല്ലാര്ക്കും കിടന്നു കൊടുക്കാന്‍ ഞാന്‍ വെടി ഒന്നും അല്ല.
രാജമ്മ : കിളുന്ത് പയ്യനാ. വേണേ ഒന്ന് നോക്കിക്കോ. പിന്നെ കിട്ടിയില്ല എന്ന് പറയരുത്.
നസീറ : നോക്കട്ടെ. എന്തായാലും ഇന്ന് ഇനി ഇന്ന് സുഖം ആയി ഉറങ്ങാം
രാജമ്മ : അല്ല നിന്റെ ഡ്യൂട്ടി കഴിഞ്ഞില്ലേ. വേഗം പോയി കുളിച്ചു ഫ്രഷ് ആവാന്‍ നോക്ക്. ചെറിയ വിയര്‍പ്പു മണം ഉണ്ട്. മുഖത്ത് നല്ല കളി കഴിഞ്ഞ ലക്ഷണം ഉണ്ട്. ഞാന്‍ പോയി instruments ഒക്കെ sterilize ചെയ്യാന്‍ വെക്കട്ടെ
അതും പറഞ്ഞു രാജമ്മ treatment റൂമിലേക്ക് നടന്നു.
നസീറ ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ പോയി.
രാജമ്മ എന്നെ കണ്ടതും.
രാജമ്മ : എടാ കൊച്ചു കള്ളാ. നിനക്ക് പെണ്ണിനെ വളക്കാന്‍ അറിയാം അല്ലെ. ആണുങ്ങളോട് പൊതുവേ കലിപ്പ് ഉള്ള അവള്‍ക്ക് നിന്നെ പറ്റി നല്ല മതിപ്പാ.
ഞാന്‍ : അല്ല നസീറ എന്നാ പറഞ്ഞു
രാജമ്മ : ചെക്കന്റെ ഒരു ആക്രാന്തം. എടാ നീ അവള്‍ക് ചായ ഒക്കെ ഇട്ടു കൊടുത്തു അല്ലെ.
ഞാന്‍ : അല്ല അവള്‍ ചായ കിട്ടിയ കാര്യം പറഞ്ഞോ. എന്താ നിനക്കും വേണോ ചായ
രാജമ്മ : അതെടാ
💬 Comments
View all comments