0%

Chapter Title : Male Nurse - 9

Author : kkstories Read All Parts 2.6K

ഞാന്‍ കുളിക്കാനായി ബാത്ത് റൂമില്‍ കയറി. അവന്‍ ഞങ്ങളുടെ ഹാളില്‍ കിടക്കുക ആയിരുന്നു. ഞങ്ങളുടെ ബാത്ത് റൂമിന്റെ കീ ഇടുന്ന ലോക്ക് ഭാഗം പൊട്ടിയ കാരണം കീ ഹോള്‍ വലുതായിരുന്നു. കീ ഹോളിലൂടെ നോക്കിയാല്‍ ബാത്ത് റൂമില്‍ നടക്കുന്നത് നന്നായി കാണാമായിരുന്നു. അത് കൊണ്ട് ബാത്ത് റൂമിനകത്തേക്ക് കാണാതിരിക്കാന്‍ ഞങ്ങള്‍ അവിടെ ഡോറിന്റെ പുറത്തുകൂടി ടേപ്പ് ഒട്ടിച്ചു വച്ചിരുന്നു. അത് കാരണം ബാത്ത് റൂമില്‍ നടക്കുന്നത് ആര്‍ക്കും കാണാനാവില്ല.

അന്ന് ഞാന്‍ നേരത്തെ ജോലി ഒക്കെ തീര്‍ത്തിരുന്നു. അതിനാല്‍ കുളിക്കാന്‍ ബാത്ത് റൂമില്‍ കയറിയത് നേരത്തെ ആയിരുന്നു. ഡ്രസ്സ്‌ ഒക്കെ അഴിച്ചു. ഞാന്‍ പൂര്‍ണ്ണ നഗ്ന ആയി. ഞാന്‍ ബാത്‌റൂമില്‍ കയറിയ ഉടനെ മൂത്രം ഒഴിക്കാന്‍ ഇരുന്നു. റൂമിലെ നിശബ്ദത കാരണം മൂത്രത്തിന്റെ  ശബ്ദം റൂമില്‍ കേള്‍ക്കാമായിരുന്നു. മൂത്രം ഒഴിച്ച് കഴിഞ്ഞു കഴുക്കാന്‍ നോക്കുമ്പോള്‍ എന്റെ യോനി ആകെ നനഞ്ഞിരിക്കുന്നു. ഞാന്‍ എന്റെ ഒരു കൈ യോനിയില്‍ കയറ്റി പൂര്‍ തേന്‍ കയ്യില്‍ ആക്കി നോക്കി. എനിക്ക് നല്ല പോലെ ഒലിച്ചിരുന്നു. കളി ഒന്നും നടക്കാത്ത കാരണം എനിക്കാണേ നല്ല കടി ഉണ്ടായിരുന്നു. നേരത്തെ കുളിക്കാന്‍ കയറിയതിനാല്‍ സമയവും ഉണ്ടായിരുന്നു.

പതുക്കെ ഞാന്‍ പൂര്‍ തേന്‍ ആയ എന്റെ ഒരു കൈ കൊണ്ട് എന്റെ കന്തില്‍ തലോടി. എനിക്ക് വല്ലാത്ത ഒരു ഫീല്‍ കിട്ടി. കുറെ ആയി എന്റെ കന്തുകളെ ഒക്കെ ഒന്ന് തൊട്ടിട്ടു. കുറച്ചു സമയം കന്തില്‍ തലോടിയ ഞാന്‍ പതിയെ എന്റെ രണ്ടു വിരല്‍ യോനിയിലേക്ക് കയറ്റി. എനിക്ക് വല്ലാത്ത ഒരു സുഖം തോന്നി.

💬 Comments

View all comments