Chapter Title : മല്ലു ജർമൻസ് 1 [Dennis]
" ഓ മേടം മലയാളി ആണോ ഭാഗ്യം " ഷെലിൻ അത് പറഞ്ഞു എണീക്കാൻ തുടങ്ങി. നേഴ്സ് " പറ്റുമെങ്കിൽ എണീറ്റാൽ മതി. ഇല്ലെങ്കിൽ കിടന്നുകൊണ്ട് മൂത്രമൊഴിക്കാൻ ഇതിലേക്ക്, സൂചി ഊരണ്ട" അപ്പോളേക്കും ഒരു കൈ കുത്തി അവൻ എണീറ്റിരുന്നു.
നേഴ്സ് വീണ്ടും പറഞ്ഞു " സൂചി ഉള്ള കൈ കുത്താതെ പതുക്കെ പാന്റ് താഴ്ത്തി മുള്ളിക്കോളൂ, ഞാൻ സഹായിക്കാം,ഇരുന്നാൽ മതി, എഴുന്നേറ്റാൽ ചിലപ്പോ തലകറങ്ങും " സഹായിക്കാൻ വേണ്ടി പിടിക്കാൻ തുടങ്ങിയ നഴ്സിനെ ഷെലിൻ തടഞ്ഞു.
" വേണ്ട ഞാൻ തന്നെ ചെയ്തോളാം " എന്നും പറഞ്ഞു അവൻ ഇരുന്ന് പരുങ്ങി. " നാണിക്കണ്ടടോ ഇത് ഞങ്ങളുടെ ഡ്യൂട്ടി അല്ലെ, ശെരി ഞാൻ തിരിഞ്ഞു നിക്കാം. എന്തേലും ബുദ്ധിമുട്ട് തോന്നിയ പറയണം " ഷെലിൻ എന്നാലും അല്പം ചെരിഞ്ഞൊക്കെ ഇരുന്ന് വേഗം പത്രത്തിലേക്ക് മൂത്രമൊഴിച്ചു.
" കഴിഞ്ഞോ " ശബ്ദം കേൾക്കാതെ ആയപ്പോ നേഴ്സ് ചോദിച്ചു. ഷെലിൻ ഒന്ന് മൂളി. നഴ്സ് തിരിഞ്ഞ് അവനെ കിടക്കാൻ സഹായിച്ചിട്ട് ആ പാത്രം വാങ്ങി ടോയ്‌ലെറ്റിലേക്ക് വെച്ചു. " എന്താ മേടത്തിന്റെ പേര്? " ഷെലിൻ ചോദിച്ചു. " എന്റെ പേര് നിഷാന " നേഴ്സ് മറുപടി കൊടുത്തു. ഷെലിൻ :" നിഷ.. അല്ല മുസ്ലിം ആണോ "
നിഷാന :" ആണ്" ഷെലിൻ " തെറ്റിദ്ധരിക്കല്ലേ ഈ ലുക്കിൽ കണ്ടപ്പോ ചോദിച്ചു പോയതാണ്" നിഷാന " ഇവിടല്ലേ ഇതൊക്കെ പറ്റു, നാട്ടിൽ പറ്റില്ലല്ലോ " ഷെലിൻ " ഹാ, അത് നേരാ " നിഷാന " ഒറ്റക്കെ
💬 Comments
View all comments