0%

Chapter Title : മല്ലു ജർമൻസ് 1 [Dennis]

Author : Kambikathakal Read All Parts 683

" ഓ, പോകാമെന്നെ " അവൻ ഉറപ്പുകൊടുത്തു.  " എന്നാൽ ഇനി മുതലേ വീട്ടിൽ ഈ ബനിയൻ വേണ്ട. ജെട്ടി പുറത്ത് നിന്ന മതി.  ഊരിയിട്ട് ഇരിക്ക് "  "

ശരി ഊരിക്കോളാം " അവൻ വേഗം ഊരി മാറ്റി.  " പിന്നെ ചിലർ കാണിക്കണപോലെ പരസ്പരം സംസാരത്തിന്ന് കുറവൊന്നും വേണ്ട. പക്ഷെ എന്റെ ബഹുമാനം അതെനിക്ക് കിട്ടണം. ഇല്ലെങ്കിൽ നല്ല പണിഷ്മെന്റ് ഉണ്ടാവും  "  മനാഫ് അനുസരണയോടെ മൂളി " ആം ".  നിഷാനയുടെ കൊഴുത്ത തുടയും കാലും തഴുകിക്കൊണ്ട് വീണ്ടും മനാഫ് ചോദിച്ചു. " എന്താ ആളുടെ പേര്, എപ്പോളാ എന്നെ പരിചയപ്പെടുത്തുക "  " അതെങ്ങനെ വേണം എന്ന് ഞാൻ ഒന്ന് പ്ലാന് ചെയ്തില്ല. എന്തായാലും ആദ്യം അവനെപ്പറ്റി ഒന്ന് പഠിക്കട്ടെ.

" അന്ന് തുടക്കം ആയതുകൊണ്ട് കൂടുതൽ ഒന്നും ചെയ്യാൻ നിന്നില്ല. രാത്രി സ്ഥിരം ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി മനാഫിനെ അവൾ ഒപ്പം കിടത്തിയില്ല . അവളുടെ വയറിന്റെ ഭാഗത്ത് തലവെച്ചു വയറിൽ മുഖം ചേർത്താണ് അന്ന് മനാഫ് കിടന്നത്. എല്ലാ ദിവസവും രാവിലേ രണ്ടാളും ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കി ഒന്നിച്ചു റെഡി ആയി ഇറങ്ങാറാണ് പതിവ്. രണ്ടാൾക്കും ബൈക്ക് ഉണ്ട്  . കാരണം രണ്ടുപേരും രണ്ട് വഴിക്കാണ് പോകുക. എന്നാൽ അന്നുമുതൽ അതിലൊക്കെ അല്പം മാറ്റം വരുത്തി നിഷാന. രണ്ടാളും ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അവൾ മനാഫിനോട് കുളിച്ചു വരാൻ പറഞ്ഞു. മനാഫ് കുളികഴിഞ്ഞു ഒരു ഷോർട്സ് മാത്രം ഇട്ട് വന്നു.

അവനെ അടുക്കള ഏൽപ്പിച്ചിട്ട് നിഷാന

💬 Comments

View all comments