Comments
നല്ല പാർട്ടായിരുന്നു ബ്രൊ.
ഇനി പേരൊന്നും മാറ്റേണ്ട ബ്രൊ. ഈ പേര് കഥ വായിക്കുന്ന ആളുകൾക്കു ഉള്ളിൽ രജിസ്റ്റർ ആയിട്ടുണ്ടാകും. ഇനി പേര് മാറ്റിയാൽ ഇതേതാ കഥ എന്ന സംശയം വന്നേക്കാം
ഈ പേരിന് കഴുപ്പമൊന്നുമില്ല
ട്രെയിൻ സീൻ പെട്ടെന്ന് ഓടിച്ചു തീർക്കാതെ കുറച്ചൂടെ ലെങ്തിൽ കൂടുതൽ കാര്യങ്ങൾ വിവരിച്ചു പറഞ്ഞിരുന്നേൽ ആ സീറ്റിൽ ഇരിക്കുന്നവർ എങ്ങനെ കൂടുതൽ അടുത്തു എന്നത് കാണിക്കായിരുന്നു.
ഇവനെന്താ പാറുവിനെ നേരെ പിടിച്ചു അനിയത്തി ആക്കിയേ
ആരേലും പുതുതായി പരിചയപ്പെട്ട പെണ്ണിനെ അനിയത്തി ആയിട്ട് കാണുമോ
ഫ്രണ്ട് ആയിട്ട് കാണാം. കുറേ കൂടെ ബെറ്റർ ആക്കണേൽ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് കാണാം
അല്ലാതെ കമ്പനിയായ പെണ്ണുങ്ങളെ ആരും അനിയത്തി ആയിട്ട് കാണില്ല
അവന് എന്തുകൊണ്ട് അവളെ അടുത്ത ഫ്രണ്ട് ആയിട്ട് കണ്ടൂടാ
പാറുവിന് വെറുതെ pg യിൽ കഴിയുന്നതിലും ബേധം അവന്റെ റൂമിലേക്ക് ഷിഫ്റ്റ് ആയിക്കൂടെ?
Pg ക്ക് കൊടുക്കുന്ന വാടക അവന് കൊടുത്താൽ മതിയല്ലോ.
അവൾക്ക് എന്നും നല്ല ഫുഡും കിട്ടും കമ്പനി അടിച്ചു ഇരിക്കാൻ ആളുമായി.
കഴിഞ്ഞ പാർട്ടിൽ പാറുവിന്റെ ഡ്രസിങ് വർണ്ണിച്ചത് പോലെ ഈ പാർട്ടും വർണ്ണിക്കായിരുന്നു
അവന്റെ റൂമിലേക്ക് വന്നപ്പോൾ അവളുടെ ഡ്രസ്സിങ് സ്റ്റൈൽ എങ്ങിനെ ആണെന്ന് പറയായിരുന്നു
കഴിഞ്ഞ പാർട്ടിൽ ക്രോപ് ടോപ്പും, ടൈറ്റ് ജീൻസും ആയിരുന്നല്ലോ അവൾ ധരിച്ചിരുന്നത്
അവന്തികക്ക് അവനോട് അട്ട്രാക്ഷൻ ഉണ്ടേൽ അവൻ വെറുതെ ഇനി മാറി നിൽക്കേണ്ട
മുൻപ് ഇങ്ങനെ മാറി നിന്നോണ്ടാണ് അവന്റെ കാമുകി ബാംഗ്ലൂരിൽ ചെന്നപ്പോൾ പുതിയ ആളെ കണ്ടെത്തിയത്
ട്രെയിനിലെ ബാക്കി ആളുകൾ അവനോട് പാറുവിനെ പോലെ പേർസണൽ ചാറ്റ് ചെയ്യാറില്ലേ?
ഗ്രൂപ്പിലെ മാത്രമാണോ അവർ അവനെ കോൺടാക്ട്
കളി പെട്ടെന്ന് ഇല്ലേലും സിറ്റുവേഷന് അനുസരിച്ചു കമ്പി കൊണ്ടുവരാൻ കഴിയും ബ്രൊ
ഈ നാല് പാർട്ടുകളിൽ അങ്ങനെ കമ്പി ആയിട്ട് പറയാൻ കഴിയുന്ന ഒരുപാട് സിറ്റുവേഷൻസ് ഉണ്ടായിരുന്നു
നല്ല കഥയാണുട്ടൊ ബ്രൊ
വായിച്ചിരിക്കാൻ രസമുണ്ട്
അവനു ശരിക്കും അവന്റെ അമ്മയെ ഡൽഹിയിലേക്ക് കൊണ്ടുവരാമായിരുന്നു
ഡൽഹിയിലെ ഏതേലും ഹോസ്പിറ്റലിൽ അമ്മക്ക് ജോലി ശരിയാക്കിയാൽ മതിയല്ലോ
ഇതിപ്പൊ അമ്മ മാത്രം നാട്ടിൽ ഒറ്റക്ക്
അച്ഛൻ വിദേശത്തും അവൻ ഡൽഹിയിലും
അവന്റെ അമ്മ നാട്ടിൽ ആകെ ഒറ്റപ്പെടുന്നുണ്ടാകും
കമ്പനി അടിച്ചിരിക്കാൻ കൂടെ ഒരാൾ ഉണ്ടായിരുന്നേൽ എന്ന് ആരായാലും ആഗ്രഹിക്കും
അവൻ ഡൽഹിയിലേക്ക് പോയതിൽ പിന്നെ അവന്റെ അമ്മ വീട്ടിൽ ഒറ്റക്കായി
അവൻ ഇതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ?
ഓഡിയോ കാളും മെസ്സേജും അല്ലാതെ അവൻ അമ്മയെ വീഡിയോ കാൾ ഇതുവരെ വിളിച്ചിട്ടില്ല
സിദ്ധുവിനും ആരാധനക്കും വേണ്ടി ini😂കട്ട waiting അപ്പൊ അവരുടെ moments okke എഴുതി ഒരു 30+ page ayit next പാർട്ട് ഇടണേ അരുൺ സാറെ
പൊളിച്ചു ബ്രോ ഇങ്ങനെ തന്നെ പോട്ടെ കമ്പി ഒക്കെ പതുക്കെ മതി വെറുതെ കുത്തി കേറ്റി കഥയുടെ ഫ്ലോ കളയരുത് കമ്പി ഉള്ള സ്റ്റോറി ഒരുപാട് ഇവിടെ വേറെ ഉണ്ടല്ലോ നല്ല ലവ് സ്റ്റോറി ആണ് കുറവ് ❤️❤️
അല്ല bro.. നിങ്ങൾ ഇത് 17 പേജ് ആൾറെഡി set ചെയ്ത് വെച്ചേക്കുവാണൊ🤣 കഴിഞ്ഞ പാർട്ട് 17page ഈ പാർട്ടും 17page.
വായിച്ചിട്ട് ബാക്കി പറയാം കേട്ടൊ🥰
Kollaam adipoli avatharanam
thank u bro
Appo maanpeda kannukari colleague
adutha part ill kaanam bro
Brooh next part eppala
ezhuthuvanu bro, vaikathe publish cheyyam
കലക്കി ബ്രോ അപ്പൊ നായിക ഓഫീസിൽ ഉണ്ടാകും അല്ലെ
Hihi
Interesting ahn Katha vaican
@jose Katha start ayathe alle oll Athenn munne thanne veno kali,ithe vellarika pattanam onnum allalo kalikk matharam alla kathakum prathanyam ond ok train ill vech kand appo thanne kali okke venoo 🤣😂 Katha ahnu sammathechu ennu karuthe oru mayathell okke poree 😁
Oru slow love story alle appo athe angane thanne potte ntha ARUN seri alle da 😉😁
Waiting...❤️
athe athe
എനിക്ക് ഈ type കഥകൾ ഇഷ്ടം ആണ്... കഥ ആയിട്ട് ഒന്നും തോന്നില്ല... പിന്നെ കുറച്ചു അക്ഷര തെറ്റ് ഉണ്ട്... അത് കൂടെ ഒന്ന് ready ആകണം... ബാക്കി ഒക്കെ പൊളി... ❤️
akshara pettu ready akan sramikunnund bro
Nalla Katha ahn
Korach smelling mistake ondelloda mone athe koode onn set akk
Adutha part petten ondooo
Waiting
adutha part schedule ill kidakkund
spelling mistake njan sramikunnund
കൊള്ളാം വർമ്മസാറേ
thank u
നല്ല ഒഴുക്കുള്ള എഴുത്താണ് ബ്രോ.. റിയൽ ഫീൽ കിട്ടുന്നുണ്ട്. പേജ് കുറവാണു എന്നുള്ളതാണ് ഒരേയൊരു പ്രശ്നം.. കുറച്ചു കൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക, ഇപ്പൊ വന്ന രണ്ടു പാർട്ട് ഒരു പാർട്ടിൽ ഉൾകൊള്ളുന്ന പോലെ.അല്ലെങ്കിൽ വേഗത്തിൽ ഓരോ പാർട്ടും ഇടേണ്ടി വരും. എന്തായാലും തീം പൊളി, ഇതുപോലെ മുന്നോട്ട് പോട്ടെ
sramikkam bro
ബ്രോ, പഴേ ഫയർ ബ്ലേഡ് ആണോ?
നീലക്കൊടുവേലി അടുത്ത സീസൺ എഴുതാമോ? സിത്തു വിനേം നീതുവിനേം ഒക്കെ വല്ലാതെ മിസ് ചെയ്യുന്നു.
നല്ലെഴുത്ത്.. കൊള്ളാം ബ്രോ..
thank u
നേത്രാവതി, മംഗള ഇതൊക്കെ നമ്മുടെ സ്ഥിരം ആണ്... കുറെ ഒക്കെ connect ആവുന്നുണ്ട്. ഇനി എങ്ങനെ കഥ മുന്നേറുന്നു എന്ന് നോക്കട്ടെ, ഇത് വരെ നന്നായിരുന്നു....❤️
thank u bro
നോക്കാം എങ്ങനെ പോകുമെന്ന് ഇ പാർട്ടും കൊള്ളാം ബ്രോ
thank u
കഥ നല്ലതാണ്
പക്ഷെ ഇത് കമ്പി കഥ അല്ലെ?
ഈ രണ്ട് പാർട്ടിലും കളി ഇല്ലാത്തത് കുഴപ്പം ഇല്ല. പക്ഷെ കമ്പിയുടെ ഒരു അംശം പോലും മഷിയിട്ട് നോക്കാൻ രണ്ടു പാർട്ടിലും കണ്ടില്ല.
ട്രെയിനിയിൽ അവന്റെ കൂടെ അത്രേം സ്ത്രീകൾ ഉണ്ടായിട്ടും ആരുടേയും ശരീരം വർണിച്ചില്ല.
ട്രെയിനിയിൽ അവൻ മൂന്ന് ദിവസം ഉണ്ടായിട്ട് കമ്പി ആയിട്ട് ഒന്നും തന്നെ ഇല്ലേൽ കഥയുടെ പേര് ട്രെയിനിന്റെ പേരായിട്ട് കൊടുത്തതിൽ അർത്ഥം ഇല്ലാതെ ആയി പോകില്ലേ ബ്രൊ?
thank u for ur feed back bro. mangala lakshadeep ennu ee kadhak per ittahthu thanne sidharth nte putiya oru jeevithathinte thudakkam ayath kond aanu, koodathe train ill kanda streekal ellam avante jeevithail kurach swadeenam cheluthunna alkar mathram aanu, kadha thudangunne ollu...
നൈസ് സ്റ്റാർട്ടിങ്❤️
Starting nallathanu kollam
Adutha part waiting petten kittooo
Ezhuthi approval nu koduthittund
Chila akshara thettukal undu ennirumnalum katha kollam nice
നല്ല തുടക്കം നല്ല കഥ ഇങ്ങനെ പോട്ടെ next പാർട്ട് വേഗം ആയിക്കോട്ടെ
Brooh kidilam aayittund 🔥 next part vegam aayikkotte
From: Chapter 4