0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.9K

വാരി തരുന്നതും ഡ്രസ്സ്‌ ഇട്ടു തരുന്നതും എല്ലാം ഞാൻ അല്ലെ..." എന്റെ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന പോലെ ചാരു പറഞ്ഞു.

"...താരാട്ട് ഒന്നും പാടി തരേണ്ട എനിക്ക് പാപ്പം തന്ന് ഉറക്കിയാൽ മതി..." ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലാവാതെ അവൾ എന്നെ നോക്കി.

"... ദേ ഇത്..." അവളുടെ അമ്മിഞ്ഞയിൽ ഹോൺ അടിക്കുന്നപോലെ രണ്ട് മൂന്ന് തവണ അങ്ങ് ഞെക്കി.

"... വൃത്തി കെട്ടവൻ എപ്പോ നോക്കിയാലും ഇതേ ഉള്ളു വിചാരം..." എന്റെ കൈയിൽ അടിച്ചു അവൾ കള്ള പരിഭവം നടിച്ചു.

"... എനിക്ക് പിന്നെ എന്താ ചിന്തിക്കാൻ ഉള്ളെ. കൊതി കൊണ്ടല്ലേടി..." ഞാൻ അവളെ സോപ്പിടാൻ നോക്കി

"... അതൊക്കെ സമയം ആവുമ്പോൾ ഞാൻ തരാം. ഇപ്പൊ നല്ലകുട്ടിയായി ഉറങ്ങാൻ നോക്ക്..." അവൾ എന്റെ നെഞ്ചിൽ തല വെച്ച് ഉറങ്ങാനായി തയ്യാർ എടുത്തു.

പിറ്റേന്ന് ഉച്ചമയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ അടിപാവാടയും ബ്ലൗസും ധരിച്ചു കണ്ണാടിക്ക് മുന്നിൽ നിന്നും ഒരുങ്ങുന്ന ചരുവിനെയാണ് കണ്ടത്. ഞാൻ ചെറുതായി ഒന്ന് ചുമച്ചു.

"... ഹാ എഴുന്നേറ്റോ..." എന്റെ ഒച്ച കേട്ടതും കണ്ണാടിവഴി എന്നെ നോക്കി ചോദിച്ചു.

"... നീ ഇത് എങ്ങോട്ടാ..."

"...അമ്പലത്തിലോട്ട്. അമ്മ പോവുന്നുണ്ടെന്ന് പറഞ്ഞു അപ്പൊ ഞാനും പോവാം എന്ന് വച്ച്..."

ഞാൻ കട്ടിലിൽ കിടന്ന് ചാരു ഒരുങ്ങുന്നത് നോക്കി കിടന്നു. ഒരു പച്ച കളർ ബ്ലൗസും പൊക്കിളിനു താഴെയായി ഇറക്കി ഉടുത്ത പച്ച അടി പാവാടയും ആണ് വേഷം. പിന്നിൽ നിന്നുള്ള വ്യൂ തന്നെ എന്റെ സഹല കണ്ട്രോളും കളഞ്ഞു. മുഖത്തെ അലങ്കാര പണികൾക്ക്

💬 Comments

View all comments