0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.9K

ഇവിടെ കിടന്ന് ഓരോ കോപ്രായങ്ങൾ കാണിച്ചത്..."

"... ഞാൻ എന്ത് കാണിച്ചെന്ന..." നിഷ്കളങ്കമായി ചാരു ചോദിച്ചു.

"... അയ്യോ ഒന്നും അറിയാത്ത ഇള്ള കുഞ്ഞ്. എന്നെ ഇളക്കാൻ വേണ്ടിയല്ലെടി എല്ലാം കാണിച്ചു സാരി ഉടുത്തത്..."

"... അയ്യോടാ എന്റെ കുട്ടൻ പിണങ്ങിയോ..." എന്റെ താടിയിൽ പിടിച്ചു ആട്ടി കൊണ്ട് ചോദിച്ചു.

"...അതൊക്കെ പോട്ടെ സാരിയിൽ എന്നെ കാണാൻ എങ്ങനെ ഉണ്ട്..." സാരിയുടെ പ്ലീറ്റിൽ പിടിച്ചു സ്വയം കറങ്ങി കൊണ്ട് ചോദിച്ചു.

"... പറയാൻ മനസ്സില്ല..."

"...ഹ്മ്മ് ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ ആദിക്കുട്ടന് ഞാൻ ഒരു സമ്മാനം തരാലോ..." കുഞ്ഞു പിള്ളേരോട് സംസാരിക്കും പോലെയാ ഇപ്പൊ എന്നോട് സംസാരിക്കുന്നെ.

"... സമ്മാനമോ എന്ത് സമ്മാനം..."

"... എന്ത് സമ്മാനമാ എന്റെ കുട്ടന് ഇപ്പൊ കൊടുക്ക..." സ്വന്തം താടിയിൽ കൈകൊടുത്ത് അവൾ ആലോചിക്കുന്നപോലെ നിന്നും.

"...ആഹ് കിട്ടിപ്പോയി. ഞാൻ ചോദിച്ചതിന് ഉത്തരം തന്നാലേ ആദി ഇന്നലെ ചോദിച്ചത് തരാം..." ഇന്നലെ ഞാൻ എന്താ ചോദിച്ചത് എന്ന് ഞാൻ ആലോചിക്കാൻ തുടങ്ങി.

"...എന്റെ മോന് ചേച്ചി രാത്രിയിൽ പാപ്പം തന്ന് ഉറക്കം. അത് മതിയോ സമ്മാനമായി..." ചാരു എന്റെ അടുത്ത് വന്ന് കാതിൽ അടക്കം പറഞ്ഞു.

കേട്ടതും എന്റെ ഉള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു. സന്തോഷവും ആഹ്ലാതാവും കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതായി പോയി. പിന്നെ നമ്മൾ വിടൊ ചരിവിനെ കുറച്ചു വാ തോരാതെ പൊക്കി പറഞ്ഞോണ്ട് ഇരുന്നു. അവസാനം അവൾ തന്നെ മതിയെന്ന് പറഞ്ഞ് നിർത്തിച്ചു. കവിളിൽ ഒരു ഉമ്മയും തന്ന് അമ്പലത്തിലേക്ക് പോയി. പിന്നെ ഒരു

💬 Comments

View all comments