Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]
വാങ്ങി. ചരുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടത്തെ പൂന്തോട്ടം ആണ്. അവൾക്ക് പൂക്കൾ എന്ന് പറഞ്ഞാൽ ജീവനാ. വീട്ടിൽ അവൾ വന്നേ പിന്നെ ഒരുപാട് ചെടികൾ വളർത്താൻ തുടങ്ങിയെ. അന്ന് അവിടത്തെ ഒരു ഫാം ഹൌസിൽ സ്റ്റേ ചെയ്യാം എന്ന് തീരുമാനിച്ചു. ചെറിയൊരു ഫാം ഹൌസ് ആയിരുന്നു. ഒരു ചെറിയ ഹാൾ പോലുള്ള സെറ്റപ്പിൽ സോഫയും ടീവിയും വെള്ളം ചൂടാക്കാനുള്ള കെറ്റിലും ഉണ്ടായിരുന്നു. പിന്നെ ബെഡ് റൂം. റൂമിൽ നിന്നും പുറത്തേക്ക് കാഴ്ചകൾ കാണാൻ വലിയൊരു ജനൽ പിന്നെ ബാൽക്കണി അവിടെ നിന്നും നോക്കിയാൽ താഴ്‌വാരം കാണാം. മരങ്ങൾക്ക് ഇടയിലൂടെ കുഞ്ഞു കുഞ്ഞു വീടുള്ള ചെറിയൊരു ഗ്രാമം. രാത്രി ഫുഡ് അടിക്ക് ശേഷം ഞാൻ കുളികഴിഞ്ഞ് ഇറങ്ങിയതും ചാരു കുളിക്കാൻ കയറി. ഉച്ചക്ക് വാങ്ങിയ strawberry എടുത്ത് ബാൽക്കണിയിൽ പോയി നിന്നും. താഴെയായി കാണുന്ന ഗ്രാമത്തിലെ വീടുകളിൽ തെളിയുന്ന വെട്ടത്തിന് പ്രേത്യേക ഭംഗി ഉണ്ട്. നല്ല തണുപ്പും ചീവീടിന്റെ ഒച്ചയും എല്ലാംകൂടി പ്രേത്യേക വൈബ്. strawberry ആസ്വദിച്ചു കഴിക്കുമ്പോഴാ പിന്നിലൂടെ രണ്ട് കൈകൾ വന്നെന്നെ കെട്ടിപിടിച്ചത്. അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
"... ഹാ ഏതുനേരവും നീ പുതപ്പിനുള്ളിൽ ആണല്ലോ..." ചരുവിനെ എന്റെ മുന്നിലേക്ക് പിടിച്ചു നിർത്തി ഞാൻ ചോദിച്ചു.
"... ആദിക്ക് തണുക്കുന്നില്ലേ. എനിക്ക് നല്ല തണുപ്പാ. കണ്ടില്ലേ പല്ലൊക്കെ കിടുകിടാന്ന് വിറക്കുന്നത്..."കാര്യം ശെരിയ പുള്ളികാരിക്ക് നല്ലപോലെ തണുക്കുന്നുണ്ട് എനിക്ക് അത്രക്ക് ഫീൽ ആവുന്നില്ല.
"... അതൊക്കെ പോട്ടെ എന്താ മോനെ ഇവിടെ പരിപാടി..."
"... ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു നിന്നതാ..." ചാരുവിനെ പൊക്കി
💬 Comments
View all comments