Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]
ആയ കുറച്ചു പേരുണ്ട് പേരെടുത്ത് പറയുന്നില്ല അവരോടുള്ള സ്നേഹം നന്ദി എന്ന രണ്ടുവാക്കിൽ പറഞ്ഞാൽ കുറഞ്ഞു പോവും. കാരണം നിങ്ങളുടെ സ്നേഹം എനിക്ക് അത്രമാത്രം വിലമതിക്കാൻ കഴിയാത്തത് ആണ് 🥺. വെറും 3 പാർട്ടിൽ എഴുതി തീരേണ്ട കഥയാണ് ഇത്. നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് 11 പാർട്ട് വരെ എഴുതാൻ സാധിച്ചത്🥰.
കഴിഞ്ഞ പാർട്ടിൽ കൂടുതൽ പേരും പേജ് കുറഞ്ഞുപോയി എന്ന് പറഞ്ഞായിരുന്നു. മിനിമം എത്ര പേജ് ആണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാൽ അടുത്ത കഥ എഴുതുവാണെങ്കിൽ അതനുസരിച്ചു എഴുതാൻ ശ്രമിക്കാം. മനസ്സിൽ ഒരു തീം ഉണ്ട് ഉദ്ദേശിച്ചപോലെ എല്ലാം ഒത്തുവരുവാണെങ്കിൽ അത് നിങ്ങളിലേക്ക് എത്തിക്കാം. ചിലപ്പോ ഇനിയൊരു കൂടികാഴ്ച ഉണ്ടായില്ല എന്നും വരാം.
എല്ലാരും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്ക. നിങ്ങളുടെ മനസ്സിൽ ഈ ചെറിയ എഴുത്തുകാരന്റെ പേര് കാണും എന്ന വിശ്വാസത്തോടെ...
пї$нїпѳча
💬 Comments
View all comments